കി​വീ​സ് 307നു പുറത്ത്
Friday, August 1, 2025 2:40 AM IST
ബു​ല​വാ​യോ: സിം​ബാ​ബ്‌​വെ​യ്ക്ക് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ന്യൂ​സി​ല​ന്‍ഡ് 307നു ​പു​റ​ത്ത്.

ആ​തി​ഥേ​യ​രു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 149ല്‍ ​അ​വ​സാ​നി​ച്ചി​രു​ന്നു. കി​വീ​സി​നാ​യി ഡെ​വോ​ണ്‍ കോ​ണ്‍വെ (88), ഡാ​രെ​ല്‍ മി​ച്ച​ല്‍ (80) എ​ന്നി​വ​ര്‍ അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.