ഫി​​ബ ഏ​​ഷ്യ ക​​പ്പ് അഞ്ചിന്
ഫി​​ബ ഏ​​ഷ്യ  ക​​പ്പ് അഞ്ചിന്
Saturday, August 2, 2025 3:10 AM IST
റി​​യാ​​ദ്: 2025 ഫി​​ബ ഏ​​ഷ്യ ക​​പ്പ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് അഞ്ച് മു​​ത​​ല്‍ സൗ​​ദി അ​​റേ​​ബ്യ​​യി​​ല്‍. 31-ാം ഏ​​ഷ്യ ക​​പ്പി​​ല്‍ 16 ടീ​​മു​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കും.

ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം അഞ്ചിന് ​​ജോ​​ര്‍​ദാ​​ന് എ​​തി​​രേ​​യാ​​ണ്. ഇ​​ന്ത്യ​​ന്‍ സ​​മ​​യം വൈ​​കു​​ന്നേ​​രം 4.30നാ​​ണ് ഈ ​​പോ​​രാ​​ട്ടം. ഏഴിന് ​​ചൈ​​ന, ഒന്പതിന് ​​സൗ​​ദി അ​​റേ​​ബ്യ ടീ​​മു​​ക​​ളെ​​യും ഇ​​ന്ത്യ നേ​​രി​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.