Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ ആദ്യ ദൗത്യം. പൊതുസ്വഭാവമുള്ള പ്രോഗ്രാമാണെങ്കില്പോലും കംപ്യൂട്ടര്‍ പ്രോഗ്രാമിംഗിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ബേസിക്കിനു സാധിച്ചു.
ശാസ്ത്രം വളര്‍ന്നുവളര്‍ന്ന് എഐയുടെ സാങ്കേതികവിദ്യകള്കണ്ട് അമ്പരന്നു നില്ക്കുന്ന ഇക്കാലഘട്ടത്തിൽ കംപ്യൂട്ടര്‍ സയന്‍സില്‍ ലോകത്തിലാദ്യമായി പിഎച്ച്ഡി നേടിയ വനിതയെക്കുറിച്ചറിയാം, അവർ ഒരു കത്തോലിക്ക സന്യാസിനിയാണ്.
1965ല്‍ വിസ്കോന്‍സിന്‍ മാഡിസണ്‍ സര്‍വകലാശാലയില്‍നിന്നു സിസ്റ്റര്‍ മേരി കെന്നത്ത് കെല്ലര്‍ കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടുമ്പോള്‍ കംപ്യൂട്ടര്‍ എന്ന വാക്കു പോലും പലര്‍ക്കും അപരിചിതമായിരുന്നിരിക്കാം.
എന്നാല്‍, വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയെക്കുറിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെക്കുറിച്ചുമൊക്കെ സിസ്റ്റര്‍ അന്നേ പ്രവചിച്ചിരുന്നുവത്രേ. കംപ്യൂട്ടറുകള്‍ മിടുക്കന്മാരായ മനുഷ്യരെയുണ്ടാക്കുന്ന കാലം വരുമെന്നു സിസ്റ്റര്‍ ഉറച്ചു വിശ്വസിച്ചു. കംപ്യൂട്ടറിന്റെ സാധ്യതകളുടെ വളരെക്കുറച്ചു മാത്രമേ ഉപയോഗിക്കപ്പെട്ടിട്ടുള്ളൂ എന്നവർ അന്നേ നിരീക്ഷിച്ചിരുന്നു.
അദ്ഭുതം, അന്പരപ്പ്
1913 ഡിസംബര്‍ 17ന് യുഎസിലെ ഒഹായോയിലെ ക്ലീവ്ലാന്ഡില് എവ്ലിന് മേരി കെല്ലര്‍ ജനിച്ചു. 1932ല്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ദി ബ്ലസഡ് വെര്‍ജിന്‍ മേരി എന്ന സഭയില്‍ അംഗമാവുകയും മേരി കെന്നത്ത് എന്ന പേരു സ്വീകരിക്കുകയും ചെയ്തു. 1940ല്‍ സഭാവസ്ത്രം സ്വീകരിച്ചു. ഷിക്കാഗോയിലെ ഡിപോള്‍ സര്‍വകലാശാലയില്‍നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദവും ഗണിതശാസ്ത്രത്തിലും ഫിസിക്സിലും ബിരുദാനന്തരബിരുദവും നേടി.
1958ലാണ് സിസ്റ്റര്‍ മേരി കെന്നത്ത് ഡാര്‍ട്ട്മൗത്ത് കോളജിലെ കംപ്യൂട്ടര്‍ സെന്ററില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അക്കാലത്തു പുരുഷന്മാര് മാത്രം പ്രവര്‍ത്തിച്ചിരുന്ന വിഭാഗത്തിലേക്ക് ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ ജോലിക്കായി എത്തിയതു പലരും അദ്ഭുതത്തോടെ നോക്കിനിന്നു.
ബേസിക്കിൽ തുടക്കം
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ ആദ്യ ദൗത്യം. പൊതുസ്വഭാവമുള്ള പ്രോഗ്രാമാണെങ്കില്പോലും കംപ്യൂട്ടര്‍ പ്രോഗ്രാമിംഗിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ബേസിക്കിനു സാധിച്ചു.
അധികം വൈകാതെ സിസ്റ്റര്‍ അയോവയിലെ ക്ലാര്‍ക്ക് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിനു രൂപം നല്കി. അവിടെ പ്രവര്‍ത്തിച്ച ഇരുപതു വര്‍ഷവും കംപ്യൂട്ടറിന്റെ സാധ്യതകള്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്കും വിവരശേഖരണത്തിനും ഏതൊക്കെ വിധത്തില്‍ പ്രയോജനപ്പെടുത്താമെന്നു ഗവേഷണം നടത്തിക്കൊണ്ടിരുന്നു. ഇക്കാലയളവില്‍ സിസ്റ്റര്‍ അസോസിയേഷന് ഓഫ് സ്മോള്‍ കംപ്യൂട്ടര്‍ യൂസേഴ്സ് ഇന്‍ എഡ്യൂക്കേഷന്‍ എന്ന കൂട്ടായ്മയ്ക്കു രൂപംനല്കി.
സ്ത്രീകള്‍ക്കൊപ്പം
വിവര സാങ്കേതിക വിദ്യകളുടെ ലോകത്തേക്കു സ്ത്രീകള്‍ ചുവടെടുത്തു വയ്ക്കുന്നതു കാണാന്‍ സിസ്റ്റര്‍ മേരി കെന്നത്ത് ഏറെ ആഗ്രഹിച്ചു. ആഗ്രഹിക്കുക മാത്രമല്ല, ഇതിനായി പരിശ്രമിക്കാനും അവര്‍ തയാറായിരുന്നു.
നഷ്ടമായ റിക്കാർഡ്
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടുന്ന ലോകത്തിലെ ആദ്യ വ്യക്തി എന്ന പദവി സിസ്റ്റര്‍ മേരി കെന്നത്തിനു നഷ്ടമായത്. സിസ്റ്റര്‍ പിഎച്ച്ഡി സ്വീകരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ഇന്‍വിംഗ് സി ടാംഗ് കംപ്യൂട്ടര്‍ സയന്‍സിലെ ആദ്യ പിഎച്ച്ഡി വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍നിന്നു സ്വീകരിച്ചിരുന്നു.
അങ്ങനെ കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടുന്ന രണ്ടാമത്തെ വ്യക്തിയും ആദ്യ വനിതയുമായി സിസ്റ്റർ മാറി. കംപ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ടു നാലു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
1985 ജനുവരി പത്തിനു 71-ാം വയസിൽ സിസ്റ്റര്‍ ഈ ലോകത്തോടു വിട പറഞ്ഞു.
സിസ്റ്റര്‍ മേരി കെന്നത്തിനോടുള്ള ആദരസൂചകമായി ക്ലാര്‍ക്ക് കോളജിലെ കംപ്യൂട്ടര്‍ സെന്ററിന് കെല്ലര്‍ കംപ്യൂട്ടര്‍ സെന്റര്‍ എന്നു പേരു നല്കി. സിസ്റ്ററിന്റെ പേരില്‍ കംപ്യൂട്ടര്‍ സയന്‍സ് സ്കോളര്‍ഷിപ്പും സര്‍വകലാശാല നല്കി വരുന്നുണ്ട്.
അഞ്ജലി അനിൽകുമാർ
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു

ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
Latest News
അടിപിടിക്കിടെ ഒരാള്‍ മരിച്ചു കുത്തേറ്റ്
കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
തെലങ്കാനയിലെ ഭോങ്കിർ മണ്ഡലത്തിൽ സിപിഎം തന്നെ മത്സരിക്കും; രേവന്ദ് റെഡ്ഡിയുടെ ആവശ്യം സിപിഎം തള്ളി
വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top