എൻപിഒഎലിൽ ഒഴിവുകൾ
നേ​​​​വ​​​​ൽ ഫി​​​​സി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ഓ​​​​ഷ്യ​​​​നോ​​​​ഗ്ര​​​​ഫി​​​​ക് ല​​​​ബോ​​​​റ​​​​ട്ട​​​​റി (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ) വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ റി​​​​സേ​​​​ർ​​​​ച്ച് ഫെ​​​​ലോ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​ട​​​​ത്തു​​​​ന്നു. ആ​​​​റ് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.

ഇ​​​​ന്‍റ​​​​ർ​​​​വ്യൂ: ഓ​​​​ഗ​​​​സ്റ്റ് 20 നു ​​​​രാ​​​​വി​​​​ലെ ഒ​​​​ൻ​​​​പ​​​​തി​​​​ന്.

വി​​​​ഭാ​​​​ഗം, യോഗ്യത എ​​​​ന്നി​​​​വ ചു​​​​വ​​​​ടെ.

ഇ​​​​ല​​​​ക്‌ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്: ഒ​​​​ന്നാം ഡി​​​​വി​​​​ഷ​​​​നോ​​​​ടെ ഇ​​​​ല​​​​ക്‌ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​ഇ/ ബി​​​​ടെ​​​​ക്, നെ​​​​റ്റ്/ ഗേ​​​​റ്റ് യോ​​​​ഗ്യ​​​​ത അ​​​​ല്ലെ​​​​ങ്കി​​​​ൽ ഒ​​​​ന്നാം ഡി​​​​വി​​​​ഷ​​​​നോ​​​​ടെ ഇ​​​​ല​​​​ക്‌ട്രോണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ എം​​​​ഇ/ എം​​​​ടെ​​​​ക്.

കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്: ഒ​​​​ന്നാം ഡി​​​​വി​​​​ഷ​​​​നോ​​​​ടെ ബി​​​​ഇ/ ബി​​​​ടെ​​​​ക് (കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്) നെ​​​​റ്റ്/ ഗേ​​​​റ്റ് യോ​​​​ഗ്യ​​​​ത അ​​​​ല്ലെ​​​​ങ്കി​​​​ൽ ഒ​​​​ന്നാം ഡി​​​​വി​​​​ഷ​​​​നോ​​​​ടെ ബി​​​​ഇ/ ബി​​​​ടെ​​​​ക് (കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്), എം​​​​ഇ/ എം​​​​ടെ​​​​ക് (കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്)

മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്: ഒ​​​​ന്നാം ഡി​​​​വി​​​​ഷ​​​​നോ​​​​ടെ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​ഇ/ ബി​​​​ടെ​​​​ക്, നെ​​​​റ്റ്/ ഗേ​​​​റ്റ് യോ​​​​ഗ്യ​​​​ത അ​​​​ല്ലെ​​​​ങ്കി​​​​ൽ ഒ​​​​ന്നാം ഡി​​​​വി​​​​ഷ​​​​നോ​​​​ടെ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ എം​​​​ഇ/ എം​​​​ടെ​​​​ക്.

പ്രാ​​​​യ​​​​പ​​​​രി​​​​ധി:
28 വ​​​​യ​​​​സ്. 2017 ഓ​​​​ഗ​​​​സ്റ്റ് 20 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കും. അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും.

താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ അ​​​​സ​​​​ലും ഒ​​​​രു സെ​​​​റ്റ് സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും ക​​​​ള​​​​ർ പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യും ഏ​​​​തെ​​​​ങ്കി​​​​ലും തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​യും സ​​​​ഹി​​​​തം താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക​​​​ണം.
ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു ഹാ​​​​ജ​​​​രാ​​​​കു​​​​ന്പോ​​​​ൾ ബ​​​​യോ​​​​ഡേ​​​​റ്റ (ഒ​​​​രു പേ​​​​ജ്) ഓ​​​​ഗ​​​​സ്റ്റ് 17നു ​​​​മു​​​​ന്പ് ഇ​​​​മെ​​​​യി​​​​ൽ ചെ​​​​യ്യ​​​​ണം.
ഇ​​​​മെ​​​​യി​​​​ൽ: mojiths@npol.drdo.in
വി​​​​ലാ​​​​സം: Bhavan’s Varuna Vidyalaya in the Campus of Naval Physical& Oceanographic Laboratary, Thrikkakara PO, Kochi-682021
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ജൂ​​​​ലൈ 15-21 ല​​​​ക്കം എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ന്യൂ​​​​സി​​​​ൽ ല​​​​ഭി​​​​ക്കും.