ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ 106 അ​​​​​സി. മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ
ത​​​​​മി​​​​​ഴ്നാ​​​​​ട് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ​​​​​സ് റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് ബോ​​​​​ർ​​​​​ഡ് സി​​​​​ദ്ധ, ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ, ഹോ​​​​​മി​​​​​യോ​​​​​പ്പ​​​​​തി വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ആ​​​​​കെ 106 ഒ​​​​​ഴി​​​​​വു​​​​​ണ്ട്. താ​​​​​ത്ക്കാ​​​​ലി​​​​ക നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ (സി​​​​​ദ്ധ)- 101.

യോ​​​​​ഗ്യ​​​​​ത- എ​​​​​ച്ച്പി​​​​​ഐ​​​​​എം (സി​​​​​ദ്ധ)/ ജി​​​​​സി​​​​​ഐ​​​​​എം(​​​​​സി​​​​​ദ്ധ)/ എം​​​​​ഡി (സി​​​​​ദ്ധ)/ ബി​​​​​ഐ​​​​​എം (സി​​​​​ദ്ധ)/ ബി​​​​​എ​​​​​സ്‌​​​​എം​​​​​എ​​​​​സ് സെ​​​​​ൻ​​​​​ട്ര​​​​​ൽ ബോ​​​​​ർ​​​​​ഡ് ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​ൻ മെ​​​​​ഡി​​​​​സി​​​​​ൻ/ ത​​​​​മി​​​​​ഴ്നാ​​​​​ട് സി​​​​​ദ്ധ മെ​​​​​ഡി​​​​​ക്ക​​​​​ൽ കൗ​​​​​ണ്‍​സി​​​​​ലി​​​​​ൽ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ (ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ)-1
യോ​​​​​ഗ്യ​​​​​ത- എ​​​​​ച്ച്പി​​​​​ഐ​​​​​എം (ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ)/ ബി​​​​​സി​​​​​ഐ​​​​​എം (ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ)/ എ​​​​​ൽ​​​​​ഐ​​​​​എം(​​​​​ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ)/ ബി​​​​​എ​​​​​എം​​​​​സ്. സെ​​​​​ൻ​​​​​ട്ര​​​​​ൽ ബോ​​​​​ർ​​​​​ഡ് ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​ൻ മെ​​​​​ഡി​​​​​സി​​​​​ൻ/ ത​​​​​മി​​​​​ഴ്നാ​​​​​ട് ബോ​​​​​ർ​​​​​ഡ് ഓ​​​​​ഫ് മെ​​​​​ഡി​​​​​സി​​​​​നി​​​​​ൽ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ (ഹോ​​​​​മി​​​​​യോ​​​​​പ്പ​​​​​തി)- നാ​​​​​ല് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത- FF HOm(Lond), MF Hom (Lond) സ​​​​​മാ​​​​​ന യോ​​​​​ഗ്യ​​​​​ത​​​​​ക​​​​​ൾ ഉ​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

പ്രാ​​​​​യം- 35 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം- 15,600- 39,100 രൂ​​​​​പ, ഗ്രേ​​​​​ഡ് പേ- 5,400 ​​​​​രൂ​​​​​പ.

ഒ​​​​​ക്ടോ​​​​​ബ​​​​​ർ എ​​​​​ട്ടി​​​​​ന് ചെ​​​​​ന്നൈ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ഒ​​​​​ബ്ജ​​​​​ക്ടീ​​​​​വ് മാ​​​​​തൃ​​​​​ക​​​​​യി​​​​​ലു​​​​​ള്ള എ​​​​​ഴു​​​​​ത്തു പ​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. സി​​​​​ദ്ധ, ഹോ​​​​​മി​​​​​യോ​​​​​പ്പ​​​​​തി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള പ​​​​​രീ​​​​ക്ഷ ത​​​​​മി​​​​​ഴ് മീ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലും ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള പ​​​​​രീ​​​​​ക്ഷ ഇം​​​​​ഗ്ലീ​​​​​ഷ് മീ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലും ആ​​​​​യി​​​​​രി​​​​​ക്കും

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്- 750 രൂ​​​​​പ. സം​​​​​വ​​​​​ര​​​​​ണ​​​​​വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് (എ​​​​​സ്‌​​​​സി/​​​​​എ​​​​​സ്ടി/ ഡി​​​​​എ​​​​​പി (പി​​​​​എ​​​​​ച്ച്)) 375 രൂ​​​​​പ. അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം- www.mrb.tn.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​​ണം. ഫോ​​​​​ട്ടോ, ഒ​​​​​പ്പ് എ​​​​​ന്നി​​​​​വ സ്കാ​​​​​ൻ ചെ​​​​​യ്ത് അ​​​​​പ്‌​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം.

ഓ​​​​​ണ്‍​ലൈ​​​​​ൻ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി- ഓ​​​​​ഗ​​​​​സ്റ്റ് 22.