ഐ​​ടി​​ബി​​പി​​യി​​ൽ എ​​എ​​സ്ഐ, ഹെ​​ഡ് കോ​​ണ്‍​സ്റ്റ​​ബി​​ൾ
അ​​ർ​​ധ​​സൈ​​നി​​ക സേ​​നാ​​വി​​ഭാ​​ഗ​​മാ​​യ ഇ​​ന്തോ-​​ടി​​ബ​​റ്റ​​ൻ ബോ​​ർ​​ഡ​​ർ പോ​​ലീ​​സ് ഫോ​​ഴ്സി​​ലേ​​ക്ക് (ഐ​​ടി​​ബി​​പി​​എ​​ഫ്) അ​​സി​​സ്റ്റ​​ന്‍റ് സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ, ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു വി​​ജ്ഞാ​​പ​​നം വൈ​​കാ​​തെ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.
സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ഒ​​ഴി​​വു​​ക​​ൾ നി​​ല​​വി​​ൽ താ​​ത്കാലി​​ക​​മാ​​ണെ​​ങ്കി​​ലും പി​​ന്നീ​​ട് സ്ഥി​​ര​​പ്പെ​​ടു​​ത്തും.

എ​​എ​​സ്ഐ (സ്റ്റെ​​നോ​​ഗ്രാ​​ഫ​​ർ)- പ്ല​​സ്ടു. അ​​ടി​​സ്ഥാ​​ന കം​​പ്യൂ​​ട്ട​​ർ പ​​രി​​ജ്ഞാ​​നം. മി​​നി​​റ്റി​​ൽ 80 വാ​​ക്കോ​​ടെ പ​​ത്തു​​മി​​നി​​റ്റ് നേ​​ര​​ത്തെ ഡി​​ക്റ്റേ​​ഷ​​ൻ. 50 മി​​നി​​റ്റ് നേ​​ര​​ത്തെ കം​​പ്യൂ​​ട്ട​​ർ ടൈ​​പ്പിം​​ഗ് വേ​​ഗം. പ്രാ​​യം- 18 ​​നും 25നും ​​മ​​ധ്യേ.
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ. 2,800 രൂ​​പ ഗ്രേ​​ഡ് പേ.
​​ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ (കോ​​ന്പാ​​റ്റ​​ൻ​​ഡ് മി​​നി​​സ്റ്റീ​​രി​​യ​​ൽ)- പ്ല​​സ്ടു. മി​​നി​​റ്റി​​ൽ 35 ഇം​​ഗ്ലീ​​ഷ് വാ​​ക്കു​​ക​​ളു​​ടെ ടൈ​​പ്പിം​​ഗ് വേ​​ഗം. ഉ​​യ​​ർ​​ന്ന​​ യോ​​ഗ്യ​​ത​​യും കം​​പ്യൂ​​ട്ട​​ർ പ​​രി​​ജ്ഞാ​​ന​​വു​​മു​​ള്ള​​വ​​ർ​​ക്ക് മു​​ൻ​​ഗ​​ണ​​ന​​യു​​ണ്ട്.

പ്രാ​​യം: 18​​നും 25നും ​​മ​​ധ്യേ.
ശ​​ന്പ​​ളം: 5,200- 20,200 രൂ​​പ. ഗ്രേ​​ഡ്പേ- 2,400 രൂ​​പ.എ​​ല്ലാ ത​​സ്തി​​ക​​ക​​ളി​​ലും എ​​സ്‌​സി/ എ​​സ്ടി ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​ഞ്ചും ഒ​​ബി​​സി​​ക്കാ​​ർ​​ക്ക് മൂ​​ന്നും വ​​ർ​​ഷ​​ത്തെ പ്രാ​​യ​​ ഇ​​ള​​വു​​ണ്ട്. അ​​പേ​​ക്ഷ അ​​യ​​യ്ക്കേ​​ണ്ട വി​​ലാ​​സം www.itbp olice.nic.in വെ​​ബ്സൈ​​റ്റി​​ൽ ഉ​​ണ്ട്.
​​വിമു​​ക്ത​​ഭ​​ട​​ൻമാർ​​ക്ക് ച​​ട്ട​​പ്ര​​കാ​​ര​​വും.

ശാ​​രീ​​രി​​ക ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന, എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, സ്കി​​ൽ ടെ​​സ്റ്റ്, അ​​ഭി​​മു​​ഖം എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും നി​​യ​​മ​​നം. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ക​​ണ്ണ​​ട​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​തെ മി​​ക​​ച്ച കാ​​ഴ്ച​​ശ​​ക്തി ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. പ​​ര​​ന്ന പാ​​ദ​​ങ്ങ​​ൾ, കൂ​​ട്ടി​​മു​​ട്ടു​​ന്ന കാ​​ൽ​​മു​​ട്ടു​​ക​​ൾ, കോ​​ങ്ക​​ണ്ണ്, വെ​​രി​​ക്കോ​​സ് വെ​​യി​​ൻ എ​​ന്നി​​വ​​യു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നാ​​വി​​ല്ല.

അ​​പേ​​ക്ഷാ​​ഫീ​​സ്: 50 രൂ​​പ. ഈ ​​തു​​ക​​യ്ക്ക് സെ​​ൻ​​ട്ര​​ൽ റി​​ക്രൂ​​ട്ട്മെ​​ന്‍റ് ഫീ ​​സ്റ്റാ​​ന്പ് വാ​​ങ്ങി അ​​പേ​​ക്ഷാ​​ഫോ​​മി​​ൽ ഒ​​ട്ടി​​ച്ച് പോ​​സ്‌റ്റ് ഒ​​ാഫീ​​സി​​ൽ​​നി​​ന്നു ക്യാ​​ൻ​​സ​​ൽ ചെ​​യ്യി​​ക്ക​​ണം. എ​​സ്‌സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​പേ​​ക്ഷാ​​ഫീ​​സി​​ല്ല.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം-www.itbpolice.nic.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ള്ള വി​​ശ​​ദ​​മാ​​യ വി​​ജ്ഞാ​​പ​​നം വാ​​യി​​ച്ചു​​ മ​​ന​​സി​​ലാ​​ക്കി​​യ​​ശേ​​ഷം മാ​​ത്രം അ​​പേ​​ക്ഷി​​ക്കു​​ക. അ​​പേ​​ക്ഷാ ഫോ​​മി​​ന്‍റെ മാ​​തൃ​​ക​​യും ഫീ​​സ​​ട​​യ്ക്കു​​ന്ന​​തി​​നു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ളും വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.