എ​​​​ൻ​​​​ബി​​​​സി​​​​സി​​​​യി​​​​ൽ അവസരം
സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌ട്രി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​ർ​​​​ക്ക് ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റാ​​​​കാം
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സം​​​​രം​​​​ഭ​​​​മാ​​​​യ എ​​​​ൻ​​​​ബി​​​​സി​​​​സി (ഇ​​​​ന്ത്യ) ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ (നാ​​​​ഷ​​​​ണ​​​​ൽ ബി​​​​ൽ​​​​ഡിം​​​​ഗ് ക​​​​ൺ​​​​സ്ട്ര​​​​ക്‌ഷൻ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ്) വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (സി​​​​വി​​​​ൽ)- 40
യോ​​​​ഗ്യ​​​​ത- സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​റിം​​​​ഗി​​​​ൽ മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ ത്രി​​​​വ​​​​ത്സ​​​​ര ഡി​​​​പ്ലോ​​​​മ. 60 ശ​​​​മ​​​​താ​​​​നം മാ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം- 28 വ​​​​യ​​​​സ്.

ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (ഇ​​​​ല​​​​ക‌്‌​​​ട്രി​​​​ക്കൽ)- നാ​​​​ല്
യോ​​​​ഗ്യ​​​​ത- ഇ​​​​ല​​​​ക‌്‌​​​ട്രി​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ ത്രി​​​​വ​​​​ത്സ​​​​ര ഡി​​​​പ്ലോ​​​​മ. 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം 28 വ​​​​യ​​​​സ്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (ലോ)- ​​​​ര​​​​ണ്ട്
യോ​​​​ഗ്യ​​​​ത- നി​​​​യ​​​​മ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യി എ​​​​ൻ‌റോ​​​​ൾ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടാ​​​​ക​​​​ണം. മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം ര​​​​ണ്ടു വ​​​​ർ​​​​ഷം. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം- 30 വ​​​​യ​​​​സ്.

സീ​​​​നി​​​​യ​​​​ർ പ്രോ​​​​ജ​​​​ക്ട് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് (സി​​​​വി​​​​ൽ)- പ​​​​ത്ത്
യോ​​​​ഗ്യ​​​​ത- സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നിയ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം- 30 വ​​​​യ​​​​സ്.

സീ​​​​നി​​​​യ​​​​ർ പ്രോ​​​​ജ​​​​ക്ട് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് (ഇ​​​​ല​​​​ക‌്‌​​​ട്രി​​​​ക്ക​​​​ൽ)- മൂ​​​​ന്ന്
യോ​​​​ഗ്യ​​​​ത- ഇ​​​​ല​​​​ക‌്‌​​​ട്രി​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യറിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം- 30 വ​​​​യ​​​​സ്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (എ​​​​ച്ച്ആ​​​​ർ)- ര​​​​ണ്ട്.
യോ​​​​ഗ്യ​​​​ത- എ​​​​ച്ച്ആ​​​​ർ​​​​എം, പി​​​​എം, ഐ​​​​ആ​​​​ർ എ​​​​ന്നി​​​​വ​​​​യി​​​​ലൊ​​​​ന്നി​​​​ൽ സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ എം​​​​ബി​​​​എ/​​​​എം​​​​എ​​​​സ്ഡ​​​​ബ്ല്യു/​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ ദ്വി​​​​വ​​​​ത്സ​​​​ര ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ഡി​​​​പ്ലോ​​​​മ. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം- 30 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. വെ​​​​ബ്സൈ​​​​റ്റ്- www.nbccindia.com ഫോ​​​​ട്ടോ​​​​യും ഒ​​​​പ്പും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് സ്കാ​​​​ൻ ചെ​​​​യ്ത് അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യ​​​​ണം. ഫീ​​​​സ് അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ലി​​​​ങ്ക് വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​ണോ എ​​​​ന്ന് ഉ​​​​റ​​​​പ്പു വ​​​​രു​​​​ത്തി​​​​യ​​​​ശേ​​​​ഷം ഫൈ​​​​ന​​​​ൽ സ​​​​ബ് മി​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 24. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (രാ​​​​ജ്ഭാ​​​​ഷ)- ര​​​​ണ്ട്

യോ​​​​ഗ്യ​​​​ത- ബി​​​​രു​​​​ദ​​​​ത​​​​ല​​​​ത്തി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ച് ഹി​​​​ന്ദി​​​​യി​​​​ൽ മാ​​​​സ്റ്റേ​​​​ഴ്സ് ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദ​​​ത​​​​ല​​​​ത്തി​​​​ൽ ഹി​​​​ന്ദി ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ച് ഇം​​​​ഗ്ലീ​​​​ഷി​​​​ൽ മാ​​​​സ്റ്റേ​​​​ഴ്സ് ബി​​​​രു​​​​ദം. ട്രാ​​​​ൻ​​​​സ്‌​​​​ലേ​​​​ഷ​​​​നി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷം ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ഡി​​​​പ്ലോ​​​​മ. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം- 30 വ​​​​യ​​​​സ്.

ഡെ​​​​പ്യൂ​​​​ട്ടി പ്രോ​​​​ജ​​​​ക്‌ട് മാ​​​​നേ​​​​ജ​​​​ർ (സി​​​​വി​​​​ൽ)- പ​​​​ത്ത് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. ഉ​​​​യ​​​​ർ​​​​ന്ന​​​​പ്രാ​​​​യം- 33 വ​​​​യ​​​​സ്.

ഡെ​​​​പ്യൂ​​​​ട്ടി പ്രോ​​​​ജ​​​​ക്‌ട് മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ല​​​​ക‌്‌​​​ട്രി​​​ക്ക​​​​ൽ)- അ​​​​ഞ്ച്.
യോ​​​​ഗ്യ​​​​ത- ഇ​​​​ല​​​​ക‌്‌​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം.​​​​മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം - 33 വ​​​​യ​​​​സ്.

ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (ലോ)-​​​​ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- നി​​​​യ​​​​മ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യി എ​​​​ൻ‌റോ​​​​ൾ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടാ​​​​വ​​​​ണം. മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം- മൂ​​​​ന്നു​​​​വ​​​​ർ​​​​ഷം. പ്രാ​​​​യം- 33 വ​​​​യ​​​​സ്.

ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (ഫി​​​​നാ​​​​ൻ​​​​സ്)- ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത- ഐ​​​​സി​​​​എ​​​​ഐ/​​​​ഐ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ​​​​ഐ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഫി​​​​നാ​​​​ൻ​​​​സി​​​​ൽ എം​​​​ബി​​​​എ. 15 വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം- 45 വ​​​​യ​​​​സ്.

അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (ഫി​​​​നാ​​​​ൻ​​​​സ്)- ര​​​​ണ്ട്
യോ​​​​ഗ്യ​​​​ത- ഐ​​​​സി​​​​എ​​​​ഐ/​​​​ഐ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ​​​​ഐ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഫി​​​​നാ​​​​ൻ​​​​സി​​​​ൽ എം​​​​ബി​​​​എ. 12 വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം- 45 വ​​​​യ​​​​സ്.

ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (ഫി​​​​നാ​​​​ൻ​​​​സ്)- ആ​​​​റ്.
യോ​​​​ഗ്യ​​​​ത- ഐ​​​​സി​​​​എ​​​​ഐ/​​​​ഐ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ​​​​ഐ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഫി​​​​നാ​​​​ൻ​​​​സി​​​​ൽ എം​​​​ബി​​​​എ. ഒ​​​​ന്പ​​​​തു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം- 41 വ​​​​യ​​​​സ്.

പ്രോ​​​​ജ​​​​ക്ട് മാ​​​​നേ​​​​ജ​​​​ർ (സി​​​​വി​​​​ൽ)- അ​​​​ഞ്ച്
യോ​​​​ഗ്യ​​​​ത- സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം. ആ​​​​റു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം- 37 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- സി​​​​വി​​​​ൽ, ഇ​​​​ല​​​​ക‌്‌​​​ട്രി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് 500 രൂ​​​​പ​​​​യും മ​​​​റ്റു ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് 1000 രൂ​​​​പ​​​​യും. എ​​​​സ്‌​​​​സി, എ​​​​സ്ടി, അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല. മ​​​​റ്റു വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ്/ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ്/ നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​ത്.