എ​​​​യിം​​​​സി​​​​ൽ 153 ഒ​​​​ഴി​​​​വുകൾ
ഋ​​​​ഷി​​​​കേ​​​​ശി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ന​​​​ഴ്സിം​​​​ഗ് സൂ​​​​പ്ര​​​​ണ്ട്, സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ഒ​​​​ന്ന് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 153 ഒ​​​​ഴി​​​​വു​​​​ണ്ട്. ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രിനാ​​​​ല്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് ന​​​​ഴ്സിം​​​​ഗ് സൂ​​​​പ്ര​​​​ണ്ട് (ഗ്രൂ​​​​പ്പ് എ): 28 ​​​​ഒ​​​​ഴി​​​​വ്.യോ​​​​ഗ്യ​​​​ത: ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സിം​​​​ഗ്/​​​​പോ​​​​സ്റ്റ് ബേ​​​​സി​​​​ക്. ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

ശ​​​​ന്പ​​​​ളം: 15600- 39100 രൂ​​​​പ. ഗ്രേ​​​​ഡ് പേ: 5400 ​​​​രൂ​​​​പ.
സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ഒ​​​​ന്ന് (ന​​​​ഴ്സിം​​​​ഗ് സി​​​​സ്റ്റ​​​​ർ) ഗ്രൂ​​​​പ്പ് ബി: 125 ​​​​ഒ​​​​ഴി​​​​വ്. യോ​​​​ഗ്യ​​​​ത: ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സിം​​​​ഗ്/​​​​പോ​​​​സ്റ്റ് ബേ​​​​സി​​​​ക്. ന​​​​ഴ്സ​​​​സ് ആ​​​​ൻ​​​​ഡ് മി​​​​ഡ്‌​​​​വൈ​​​​ഫാ​​​​യി സ്റ്റേ​​​​റ്റ്/​​​​ഇ​​​​ന്ത്യ​​​​ൻ ന​​​​ഴ്സിം​​​​ഗ് കൗ​​​​ൺ​​​​സി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ, മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ യോ​​​​ഗ്യ​​​​താ​​​​ന​​​​ന്ത​​​​ര പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം: 21- 35 വ​​​​യ​​​​സ്. ശ​​​​ന്പ​​​​ളം: 9,300- 34,800 രൂ​​​​പ. ഗ്രേ​​​​ഡ് പേ: 4800 ​​​​രൂ​​​​പ. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.aiimsrishikesh.edu.in.