മും​​​​​ബെെ പോ​​​​​ർ​​​​​ട്ട് ട്ര​​​​​സ്റ്റി​​​​​ൽ 150 അ​​​​​പ്ര​​​​​ന്‍റി​​​​​സ്
മും​​​​​ബെെ പോ​​​​​ർ​​​​​ട്ട് ട്ര​​​​​സ്റ്റി​​​​​ൽ ഗ്രാ​​​​​ജു​​​​​വേ​​​​​റ്റ്, ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ, ട്രേ​​​​​ഡ് അ​​​​​പ്ര​​​​​ന്‍റി​​​​​സ് ട്രെ​​​​​യി​​​​​നി​​​​​ക​​​​​ളു​​​​​ടെ 150 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം. സ്ത്രി​​​​​ക​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

അ​​​​​പേ​​​​​ക്ഷ ഫോം ​​​​​മേ​​​​​യ് 17 വ​​​​​രെ വെ​​​​​ബ്സെെ​​​​​റ്റി​​​​​ൽ നി​​​​​ന്നും ഡൗ​​​​​ൺ​​​​​ലോ​​​​​ഡ് ചെ​​​​​യ്യാം.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: മേ​​​​​യ് 17.

ട്രേ​​​​​ഡ്, ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം, യോ​​​​​ഗ്യ​​​​​ത, സ്റ്റെെ​​​​​പ്പ​​​​​ൻ​​​​​ഡ് എ​​​​​ന്നി​​​​​വ ചു​​​​​വ​​​​​ടെ.
1. ട്രേ​​​​​ഡ് അ​​​​​പ്ര​​​​​ന്‍റി​​​​​സ് - പ്രോ​​​​​ഗ്രാ​​​​​മിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് സി​​​​​സ്റ്റം അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് (139 ഒ​​​​​ഴി​​​​​വ്): കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഒ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ആ​​​​​ൻ​​​​​ഡ് പ്രോ​​​​​ഗ്രാ​​​​​മിം​​​​​ഗ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് (സി​​​​​ഒ​​​​​പി​​​​​എ) ട്രേ​​​​​ഡി​​​​​ൽ എ​​​​​ൻ​​​​​ടി​​​​​സി ജ​​​​​യം(​​​​​ഐ​​​​​ടി​​​​​ഐ), 8189 രൂ​​​​​പ.
2. ഗ്രാ​​​​​ജ്വേ​​​​റ്റ് അ​​​​​പ്ര​​​​​ന്‍റി​​​​​സ് (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്)(​​​​​ര​​​​​ണ്ടൊ​​​​​ഴി​​​​​വ്): മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​യി​​​​​ൽ ബി​​​​​രു​​​​​ദം, 4984 രൂ​​​​​പ.
3. ഗ്രാ​​​​​ജ്വേ​​​​റ്റ് അ​​​​​പ്ര​​​​​ന്‍റി​​​​​സ് (ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്) (മൂ​​​​​ന്നൊ​​​​​ഴി​​​​​വ്): മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​യി​​​​​ൽ ബി​​​​​രു​​​​​ദം, 4984 രൂ​​​​​പ.
4. ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ അ​​​​​പ്ര​​​​​ന്‍റി​​​​​സ് (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്)(​​​​​മൂ​​​​​ന്നൊ​​​​​ഴി​​​​​വ്): മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​യി​​​​​ൽ ഡി​​​​​പ്ലോ​​​​​മ, 3542 രൂ​​​​​പ.
5. ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ അ​​​​​പ്ര​​​​​ന്‍റി​​​​​സ്( ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്)(​​​​​മൂ​​​​​ന്ന് ഒ​​​​​ഴി​​​​​വ്): മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​യി​​​​​ൽ ഡി​​​​​പ്ലോ​​​​​മ, 3542 രൂ​​​​​പ.

പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: കു​​​​​റ​​​​​ഞ്ഞ​​​​​ത് 14 വ​​​​​യ​​​​​സ്. 2018 മേ​​​​​യ് ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കും. അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ​​​​​വ​​​​​ർ​​​​​ക്ക് പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വു ല​​​​​ഭി​​​​​ക്കും.

അ​​​​​പ്ര​​​​​ന്‍റി​​​​​സി​​​​​നു അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന പി​​​​​എ​​​​​എ​​​​​സ്എ​​​​​എ ട്രേ​​​​​ഡ് ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ മു​​​​​ൻ​​​​​പ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം നേ​​​​​ടി​​​​​യ​​​​​വ​​​​​രോ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ/ ഗ്രാ​​​​​ജ്വേ​​​​റ്റ് ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ അ​​​​​തേ ട്രേ​​​​​ഡി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്ത​​​​​വ​​​​​രോ മു​​​​​ൻ​​​​​പ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം നേ​​​​​ടി​​​​​യ​​​​​വ​​​​​രോ ആ​​​​​കാ​​​​​ൻ പാ​​​​​ടി​​​​​ല്ല.

പി​​​​​എ​​​​​എ​​​​​സ്എ​​​​​എ ട്രേ​​​​​ഡി​​​​​ലേ​​​​​ക്കു അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പ് ww. apprenticeship.gov.in. എ​​​​​ന്ന എ​​​​​ൻ​​​​​സി​​​​​വി​​​​​ടി വെ​​​​​ബ് പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ലും ടെ​​​​​ക്നീ​​​​​ക്ഷ്യ​​​​​ൻ/​​​​​ഗ്രാ​​​​​ജു​​​​​വേ​​​​​റ്റ് അ​​​​​പ്ര​​​​​ൻി​​​​​സ്ഷി​​​​​പ്പി​​​​​നു അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ www.mhrdnats.gov.in എ​​​​​ന്ന എ​​​​​ൻ​​​​​എ​​​​​ടി​​​​​എ​​​​​സ് എം​​​​​ഐ​​​​​എ​​​​​സ് വെ​​​​​ബ് പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ലും ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​​ണം.

www.mumbaiport.gov.in എ​​​​​ന്ന വെ​​​​​ബ്സെെ​​​​​റ്റി​​​​​ൽ നി​​​​​ന്നും അ​​​​​പേ​​​​​ക്ഷാ മാ​​​​​തൃ​​​​​ക ഡൗ​​​​​ൺ​​​​​ലോ​​​​​ഡ് ചെ​​​​​യ്ത് വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്ന ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട രേ​​​​​ഖ​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം നേ​​​​​രി​​​​​ട്ടോ ത​​​​​പാ​​​​​ലി​​​​​ലോ അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ക. 20 രൂ​​​​​പ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്. ക്രോ​​​​​സ്ഡ് ഇ​​​​​ന്ത്യ​​​​​ൻ പോ​​​​​സ്റ്റ​​​​​ൽ ഒ​​​​​ഡ​​​​​ർ/ ഡി​​​​​മാ​​​​​ൻ​​​​​ഡ് ഡ്രാ​​​​​ഫ്റ്റ് / ചെ​​​​​ക്ക്/ പേ-​​​​​ഒാ​​​​​ഡ​​​​​ർ/NEFT​​​​​മു​​​​​ഖേ​​​​​ന ഫീ​​​​​സ​​​​​ട​​​​​യ്ക്കാം.

വി​​​​​ലാ​​​​​സം: Apprentice Training Centre, first floor , MbPT’s Workshops, N.V. Nakhwa Marg, Mazgaon (East)Mumbai - 40010
വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് :www.mumbaiport.gov.in