പ​​​​​വ​​​​​ർ സി​​​​​സ്റ്റം ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ കോ​​​​​ർ​​​​​പറേ​​​​​ഷ​​​​​നി​​​​​ൽ 25 ട്രെ​​​​​യി​​​​​നി
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലു​​​​​ള്ള കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ പ​​​​​വ​​​​​ർ സി​​​​​സ്റ്റം ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ കോ​​​​​ർ​​​​​പറേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ട്രെ​​​​​യി​​​​​നി, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നി നി​​​​​യ​​​​​മ​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്നു. 25 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്.

എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ട്രെ​​​​​യി​​​​​നി (എ​​​​​ച്ച്ആ​​​​​ർ): ഒ​​​​​ന്പ​​​​​ത്.

യോ​​​​​ഗ്യ​​​​​ത: എ​​​​​ച്ച്ആ​​​​​ർ/​​​​​പേ​​​​​ഴ്സ​​​​​ണ​​​​​ൽ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്/​​​​​ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ റി​​​​​ലേ​​​​​ഷ​​​​​ൻ​​​​​സ്/ സോ​​​​​ഷ്യ​​​​​ൽ വ​​​​​ർ​​​​​ക്കി​​​​​ൽ സ്പെ​​​​​ഷ്യ​​​​​ലൈ​​​​​സേ​​​​​ഷ​​​​​നോ​​​​​ടെ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം/ ഡി​​​​​പ്ലോ​​​​​മ/​​​​​എം​​​​​ബി​​​​​എ.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നി (പ​​​​​ബ്ലി​​​​​ക് റി​​​​​ലേ​​​​​ഷ​​​​​ൻ​​​​​സ്): ആ​​​​​റ്.

യോ​​​​​ഗ്യ​​​​​ത: മാ​​​​​സ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/​​​​​പ​​​​​ബ്ലി​​​​​ക് റി​​​​​ലേ​​​​​ഷ​​​​​ൻ​​​​​സ്/ ജേ​​​​​ണ​​​​​ലി​​​​​സം എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം/​​​​​ഡി​​​​​പ്ലോ​​​​​മ.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നി (രാ​​​​​ജ്ഭാ​​​​​ഷ): ആ​​​​​റ്.

യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദ​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് ഒ​​​​​രു വി​​​​​ഷ​​​​​യ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ച് ഹി​​​​​ന്ദി​​​​​യി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബി​​​​​രു​​​​​ദ​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഹി​​​​​ന്ദി ഒ​​​​​രു വി​​​​​ഷ​​​​​യ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ച് ഇം​​​​​ഗ്ലീ​​​​​ഷി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം.

എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ട്രെ​​​​​യി​​​​​നി (നി​​​​​യ​​​​​മം): നാ​​​​​ല്.

യോ​​​​​ഗ്യ​​​​​ത: ത്രി​​​​​വ​​​​​ത്സ​​​​​ര എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ ഇ​​​​​ന്‍റ​​​​​ഗ്രേ​​​​​റ്റ​​​​​ഡ് ലോ ​​​​​കോ​​​​​ഴ്സ്.
പ്രാ​​​​​യം:2018 ജൂ​​​​​ലൈ 31ന് 28 ​​​​​വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ല​​​​​ഭി​​​​​ച്ച യു​​​​​ജി​​​​​സി നെ​​​​​റ്റ് 2018/ക്ലാ​​​​​റ്റ് 2018 സ്കോ​​​​​ർ, ഗ്രൂ​​​​​പ്പ് ഡി​​​​​സ്ക​​​​​ഷ​​​​​ൻ, പേ​​​​​ഴ്സ​​​​​ണ​​​​​ൽ ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രിക്കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​ത്. വെ​​​​​ബ്സൈ​​​​​റ്റ്: posoco.in അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 500 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന​​​​​തീ​​​​​യ​​​​​തി സെ​​​​​പ്റ്റം​​​​​ബ​​​​​ർ 15.