ബ്രോ​​​​ഡ്കാ​​​​സ്റ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ്സി​​​​ൽ മോ​​​​ണി​​​​റ്റ​​​​ർ
ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ബ്രോ​​​​ഡ്കാ​​​​സ്റ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ്സ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ മോ​​​​ണി​​​​റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ 25 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ക​​​​ന്ന​​​​ഡ-​​​​ആ​​​​റ്, മ​​​​ല​​​​യാ​​​​ളം- ആ​​​​റ്, ത​​​​മി​​​​ഴ്- ആ​​​​റ്, തെ​​​​ലു​​​​ങ്ക്-​​​​ആ​​​​റ്, ഇം​​​​ഗ്ലീ​​​​ഷ്-​​​​ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ. താ​​​​ത്ക്കാ​​​​ലി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം.

യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. ഇം​​​​ഗ്ലീ​​​​ഷ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഹി​​​​ന്ദി​​​​യി​​​​ലും ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഭാ​​​​ഷ​​​​യി​​​​ലും നൈ​​​​പു​​​​ണ്യം. കം​​​​പ്യൂ​​​​ട്ട​​​​ർ പ​​​​രി​​​​ജ്ഞാ​​​​നം. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ജേ​​​​ണ​​​​ലി​​​​സം/ മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ഡി​​​​പ്ലോ​​​​മ/ ബി​​​​രു​​​​ദം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.

അ​​​​പേ​​​​ക്ഷാ​​​​ഫോം www.becil.com ൽ ​​​​ല​​​​ഭി​​​​ക്കും. 500 രൂ​​​​പ അ​​​​പേ​​​​ക്ഷാ ഫീ​​​​സ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം കാ​​​​ണു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 17.