നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് മദര്‍ തെരസാ സ്‌കോളര്‍ഷിപ്പ്
സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ഴ്സിം​ഗ് ഡി​പ്ലോ​മ/​പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ഴ്സു​ക​ള്‍ പ​ഠി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ ദാ​രി​ദ്ര്യ രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ദ​ര്‍​തെ​രേ​സ സ്കോ​ള​ര്‍​ഷി​പ്പ് ന​ല്‍​കു​ന്ന​തി​ന് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ര​ള​ത്തി​ല്‍ പ​ഠി​ക്കു​ന്ന സ്ഥി​ര​താ​മ​സ​ക്കാ​രാ​യ മു​സ്‌ലീം, ക്രി​സ്ത്യ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 15,000 രൂ​പ​യാ​ണ് സ്കോ​ള​ര്‍​ഷി​പ്.

മെ​രി​റ്റ് സീ​റ്റി​ല്‍ അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ച സ്വാ​ശ്ര​യ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. ബി​പി​എ​ല്‍ അ​പേ​ക്ഷ​ക​രു​ടെ അ​ഭാ​വ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ മ​ത വി​ഭാ​ഗ​ത്തി​ലെ നോ​ണ്‍ ക്രി​മി​ലെ​യ​ര്‍ വി​ഭാ​ഗ​ത്തെ​യും പ​രി​ഗ​ണി​ക്കും. 80:20 (മു​സ്‌ലീം: മ​റ്റു മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍) എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് സ്കോ​ള​ര്‍​ഷി​പ് ന​ല്‍​കു​ന്ന​ത്. 50 ശ​ത​മാ​നം സ്കോ​ള​ര്‍​ഷി​പ്പ് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. അ​പേ​ക്ഷ​ക​ര്‍​ക്ക് ഏ​തെ​ങ്കി​ലും ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ല്‍ സ്വ​ന്തം പേ​രി​ല്‍ അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രി​ക്ക​ണം. www.minoritywelfare.kerala.gov.in വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ര്‍ 22. ഫോ​ണ്‍: 0471 2302090, 2300524.