ഡൽഹിയിൽ 50 ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സി​​​​​ൽ ഡേറ്റാ എ​​​​​ൻ​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​റു​​​​​ടെ 50 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

കേ​​​​​ന്ദ്ര വാ​​​​​ർ​​​​​ത്താ​​​​​വി​​​​​ത​​​​​ര​​​​​ണ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന് കീ​​​​​ഴി​​​​​ലു​​​​​ള്ള ബ്രോ​​​​​ഡ്കാ​​​​​സ്റ്റിം​​​​​ഗ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യി​​​​​റിം​​​​​ഗ് ക​​​​​ൺ​​​​​സ​​​​​ൾ​​​​​ട്ട​​​​​ൻ​​​​​സ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡ് മു​​​​​ഖേ​​​​​ന​​​​​യാ​​​​​ണ് റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ്. ഏ​​​​​ത് ഓ​​​​​ഫീ​​​​​സി​​​​​ലേ​​​​​ക്കാ​​​​​ണെ​​​​​ന്ന് ബി​​​​​ഇ​​​​​സി​​​​​ഐ​​​​​എ​​​​​ൽ വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​ല്ല. ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.

‍യോ​​​​​ഗ്യ​​​​​ത: കം​​​​​പ്യൂ​​​​​ട്ട​​​​​റി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് ടൈ​​​​​പ്പിം​​​​​ഗ് മി​​​​​നി​​​​​റ്റി​​​​​ൽ 35 വാ​​​​​ക്ക് വേ​​​​​ഗം. ബി​​​​​രു​​​​​ദ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് 18,332 രൂ​​​​​പ​​​​​യും ബി​​​​​രു​​​​​ദ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ർ​​​​​ക്ക് 17,498 രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് പ്ര​​​​​തി​​​​​മാ​​​​​സം വേ​​​​​ത​​​​​നം.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 500 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ​​​​​ക്ക് എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് 250 രൂ​​​​​പ. ഫീ​​​​​സ് ഡി​​​​​ഡി​​​​​യാ​​​​​യി അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കൊ​​​​​പ്പം അ​​​​​യ​​​​​യ്ക്ക​​​​​ണം. BROADCAST ENGINEERING CONSULTANTS INDIA LIMITED എ​​​​​ന്ന പേ​​​​​രി​​​​​ൽ ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ മാ​​​​​റാ​​​​​വു​​​​​ന്ന വി​​​​​ധ​​​​​മാ​​​​​ണ് ഡി​​​​​ഡി എ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​ത്.

അ​​​​​പേ​​​​​ക്ഷ: www.becil.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​പേ​​​​​ക്ഷാ ഫോം ​​​​​ഡൗ​​​​​ൺ​​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം. പൂ​​​​​രി​​​​​പ്പി​​​​​ച്ച അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കൊ​​​​​പ്പം ര​​​​​ണ്ട് പാ​​​​​സ്പോ​​​​​ർ​​​​​ട്ട് സൈ​​​​​സ് ഫോ​​​​​ട്ടോ, ആ​​​​​ധാ​​​​​ർ, പാ​​​​​ൻ​​​​​കാ​​​​​ർ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ​​​​​യും യോ​​​​​ഗ്യ​​​​​ത തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ​​​​​യും സ്വ​​​​​യം സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ​​​​​ക​​​​​ർ​​​​​പ്പു​​​​​ക​​​​​ളും അ​​​​​യ​​​​​യ്ക്ക​​​​​ണം.

അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട വി​​​​​ലാ​​​​​സം: Assistant General Manager (HR), BECIL’’’’s Corporate Office, BECIL Bhawan, C-56/a-17, Sector- 62, Noida-201307 (UP).
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: സെ​​​​​പ്റ്റം​​​​​ബ​​​​​ർ 17.
കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കും.

ചെ​​​​​ന്നൈ​​​​​യി​​​​​ൽ 20 ഡേ​​​​​റ്റ എ​​​​​ൻ​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ

ചെ​​​​​ന്നൈ​​​​​യി​​​​​ലെ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സി​​​​​ൽ ഡേ​​​​​റ്റ എ​​​​​ൻ​​​​​ട്രി ഓ​​​​​ഫീ​​​​​സ​​​​​റു​​​​​ടെ 20 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ബ്രോ​​​​​ഡ്കാ​​​​​സ്റ്റ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ക​​​​​ൺ​​​​​സ​​​​​ൾ​​​​​ട്ട​​​​​ന്‍റ​​​​​സ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഏ​​​​​ത് ഓ​​​​​ഫീ​​​​​സി​​​​​ലേ​​​​​ക്കാ​​​​​ണ് റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് എ​​​​​ന്നു വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല.
ശ​​​​​ന്പ​​​​​ളം: 17, 498 രൂ​​​​​പ.

യോ​​​​​ഗ്യ​​​​​ത: ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദം. കം​​​​​പ്യൂ​​​​​ട്ട​​​​​റി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് ടൈ​​​​​പ്പിം​​​​​ഗ് മി​​​​​നി​​​​​റ്റി​​​​​ൽ 35 വാ​​​​​ക്ക് വേ​​​​​ഗം.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 500 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, പി​​​​​എ​​​​​ച്ച് വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 250 രൂ​​​​​പ. BROADCAST ENGINEERING CONSULTANTS INDIA LIMITEDഎ​​​​​ന്ന പേ​​​​​രി​​​​​ൽ ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ മാ​​​​​റാ​​​​​വു​​​​​ന്ന ഡി​​​​​ഡി​​​​​യാ​​​​​യി ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കാം.

അ​​​​​പേ​​​​​ക്ഷ: www.becil.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​പേ​​​​​ക്ഷാ ഫോം ​​​​​ഡൗ​​​​​ൺ​​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം. പൂ​​​​​രി​​​​​പ്പി​​​​​ച്ച അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കൊ​​​​​പ്പം ര​​​​​ണ്ട് പാ​​​​​സ്പോ​​​​​ർ​​​​​ട്ട് സൈ​​​​​സ് ഫോ​​​​​ട്ടോ, ആ​​​​​ധാ​​​​​ർ, പാ​​​​​ൻ​​​​​കാ​​​​​ർ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ​​​​​യും യോ​​​​​ഗ്യ​​​​​ത തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ​​​​​യും സ്വ​​​​​യം സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ​​​​​ക​​​​​ർ​​​​​പ്പു​​​​​ക​​​​​ളും അ​​​​​യ​​​​​യ്ക്ക​​​​​ണം.

അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട വി​​​​​ലാ​​​​​സം: Assistant General Manager (HR), BECIL’’’’s Corporate Office, BECIL Bhawan, C-56/a-17, Sector- 62, Noida-201307 (UP).
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: സെ​​​​​പ്റ്റം​​​​​ബ​​​​​ർ 14.