RINL: 664 ട്രെയിനി
വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം സ്റ്റീ​​​ൽ പ്ലാ​​​ന്‍റി​​​ന്‍റെ കോ​​​ർ​​​പ്പ​​​റേ​​​റ്റ് സം​​​രം​​​ഭ​​​മാ​​​യ രാ​​​ഷ്‌ട്രീ​​​യ ഇ​​​സ്പ​​​ത് നി​​​ഗം ലി​​​മി​​​റ്റ​​​ഡ് വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ജൂ​​​ണി​​​യ​​​ർ ട്രെ​​​യി​​​നി ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 664 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഒാ​​​ൺ​​​ലെെ​​​നി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ർ 25.
മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ, മെ​​​റ്റ​​​ല​​​ർ​​​ജി, ഇ​​​ൻ​​​സ്ട്ര​​​മെ​​​ന്‍റേ​​​ഷ​​​ൻ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.

ജൂ​​​ണി​​​യ​​​ർ ട്രെ​​​യി​​​നി(​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ/ ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ/ മെ​​​റ്റ​​​ല​​​ർ​​​ജി/ ഇ​​​ൻ​​​സ്ട്ര​​​മെ​​​ന്‍റേ​​​ഷ​​​ൻ): മെ​​​ട്രി​​​ക്/ എ​​​സ്എ​​​സ്‌​​​സി​​​യും കു​​​റ​​​ഞ്ഞ​​​ത് 60% മാ​​​ർ​​​ക്കോ​​​ടെ അ​​​നു​​​ബ​​​ന്ധ ട്രേ​​​ഡി​​​ൽ ഫു​​​ൾ​​​ടെെം റെ​​​ഗു​​​ല​​​ർ ഐ​​​ടി​​​ഐ/ ഡി​​​പ്ലോ​​​മ ഇ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് യോ​​​ഗ്യ​​​ത‍യും. എ​​​സ്‌​​​സി/ എ​​​സ്ടി/ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് 50% മാ​​​ർ​​​ക്ക് മ​​​തി. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം സ്റ്റീ​​​ൽ പ്ലാ​​​ന്‍റി​​​ലെ ഡി​​​സ്പ്ലേ​​​സ്ഡ് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത: അ​​​പേ​​​ക്ഷ​​​ക​​​ർ മി​​​ക​​​ച്ച ആ​​​രോ​​​ഗ്യ​​​മു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.
പു​​​രു​​​ഷ​​​ൻ ഉ​​​യ​​​രം: 150 സെ​​​മീ, തൂ​​​ക്കം: 45 കി​​​ലോ.
സ്ത്രീ ​​​ഉ​​​യ​​​രം: 143 സെ​​​മീ, തൂ​​​ക്കം 35 കി​​​ലോ.
നെ​​​ഞ്ച​​​ള​​​വ്: 75 സെ​​​മീ, വി​​​ക​​​സി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ 80 സെ​​​മീ.
മി​​​ക​​​ച്ച കാ​​​ഴ്ച ശ​​​ക്തി വേ​​​ണം. ഹ്ര​​​സ്വ​​​ദൃ​​​ഷ്ടി, ദൂ​​​ർ​​​ഘ​​​ദൃ​​​ഷ്ടി എ​​​ന്നി​​​വ +/-2.00D ൽ ​​​കൂ​​​ട​​​രു​​​ത്. കോ​​​ങ്ക​​​ണ്ണ്, വ​​​ർ​​​ണാ​​​ന്ധ​​​ത എ​​​ന്നി​​​വ പാ​​​ടി​​​ല്ല.

ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ര​​​പ​​​രി​​​ധി: 2018 ജൂ​​​ലെെ ഒ​​​ന്നി​​​ന് 18-27 വ​​​യ​​​സ്.
എ​​​സ്‌​​​സി/ എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും, ഒ​​​ബി​​​സി​​​ക്ക് മൂ​​​ന്നും, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് പ​​​ത്തും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു ല​​​ഭി​​​ക്കും. മ​​​റ്റി​​​ള​​​വു​​​ക​​​ൾ ച​​​ട്ട​​​പ്ര​​​കാ​​​രം.

തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: കം​​​പ്യൂ​​​ട്ട​​​ർ ബേ​​​സ്ഡ് എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ, വെെ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി തെര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തും. ചെ​​​ന്നെെ, ഡ​​​ൽ​​​ഹി, ഹെെ​​​ദ​​​രാ​​​ബാ​​​ദ്, മും​​​ബെെ, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു പ​​​രി​​​ശീ​​​ല​​​നം. പ​​​രി​​​ശീ​​​ല​​​ന​​​കാ​​​ല​​​ത്ത് ആ​​​ദ്യ വ​​​ർ​​​ഷം പ്ര​​​തി​​​മാ​​​സം10700 രൂ​​​പ​​​യും ര​​​ണ്ടാം വ​​​ർ​​​ഷം 12200 രൂ​​​പ​​​യും സ്റ്റെെ​​​പ്പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 300 രൂ​​​പ. എ​​​സ്‌​​​സി/​​​എ​​​സ്ടി/ വി​​​ഗ​​​ലാം​​​ഗ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഫീ​​​സ് വേ​​​ണ്ട. ഒാ​​​ൺ​​​ലെെ​​​ൻ രീ​​​തി​​​യി​​​ലൂ​​​ടെ ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം. ഡെ​​​ബി​​​റ്റ്/ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ്, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഒാ​​​ൺ​​​ലെെ​​​നി​​​ലൂ​​​ടെ ഫീ​​​സ് അ​​​ട​​​യ്ക്കാം. ഒാ​​​ൺ​​​ലെെ​​​ൻ അ​​​പേ​​​ക്ഷാ ഫോം ​​​പേ​​​യ്മെ​​​ന്‍റ് ഗേ​​​റ്റ്‌​​​വേ​​​യു​​​മാ​​​യി ചേ​​​ർ​​​ത്തി​​​രി​​​ക്കും.

ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും സ്ക്രീ​​​നി​​​ൽ ല​​​ഭി​​​ക്കും. ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സെെ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​തു കാ​​​ണു​​​ക. ഒാ​​​ൺ​​​ലെെ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും മ​​​റ്റ് വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www.vizags teel.com എ​​​ന്ന വെ​​​ബ്സെെ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​ന‌ം കാ​​​ണു​​​ക.

വെ​​​ബ്സെെ​​​റ്റി​​​ലെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷം മാ​​​ത്രം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.