കേരള സർവകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റന്‍റ്
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കാ​​​ര്യ​​​വ​​​ട്ട​​​ത്തു​​​ള്ള ബോ​​​ട്ട​​​ണി വ​​​കു​​​പ്പി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​സ്തി​​ക​​യി​​ൽ ഒ​​​രു ഒ​​​ഴി​​​വു​​​ണ്ട്. ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം.
ശ​​​ന്പ​​​ളം: 20,000 രൂ​​​പ.

യോ​​​ഗ്യ​​​ത: നി​​​ർ​​​ദി​​​ഷ്ട വി​​​ഷ​​​യ​​​ത്തി​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം.
ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ച​​​യം അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.
പ്രാ​​​യം: 2018 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 36 ക​​​വി​​​യ​​​രു​​​ത്. എ​​​സ്‌​​​സി, എ​​​സ്ടി, ഒ​​​ബി​​​സി​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ന​​​വം​​​ബ​​​ർ മൂ​​​ന്ന്.
വെ​​​ബ്സൈ​​​റ്റ്: www.keralauniversity.ac.in.