മാസഗോൺ ഡോക്കിൽ 798 ടെക്നിക്കൽ സ്റ്റാഫ്
മാ​​​സ​​​ഗോ​​​ൺ ഡോ​​​ക്ക് ഷി​​​പ്പ് ബി​​​ൽ ഡേ​​​ഴ്ലി​​​മി​​​റ്റ​​​ഡി​​​ൽ സ്കി​​​ൽ​​​ഡ്, സെ​​​മി സ്കി​​​ൽ​​​ഡ് കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം. ആ​​​കെ 798 ഒ​​​ഴി​​​വു​​​ണ്ട്.

ത​​​സ്തി​​​ക, ഒ​​​ഴി​​​വ്: കോ​​​ന്പ​​​സി​​​റ്റ് വെ​​​ൽ​​​ഡ​​​ർ-228, ഡ്രോ​​​ട്സ്മാ​​​ൻ(​​​എം) -28, ഇ​​​ല​​​ക്‌​​ട്രിക് ക്രെയി​​​ൽ ഒാ​​​പ്പ​​​റേ​​​റ്റ​​​ർ -28, ഇ​​​ല​​​ക്‌​​ട്രീ​​​ഷ്യ​​​ൻ-44, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്-12, ഫി​​​റ്റ​​​ർ-20, മെ​​​ഷീ​​​നി​​​സ്റ്റ്-20, പെെ​​​പ്പ് ഫി​​​റ്റ​​​ർ-8, പ്ലാ​​​ന​​​ർ എ​​​സ്റ്റി​​​മേ​​​റ്റ​​​ർ-(​​​ഇ) -1, ക്വാ​​​ളി​​​റ്റി ക​​​ൺ​​​ട്രോ​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ- 7, സ്ട്ര​​​ക്ച​​​റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​റ്റ​​​ർ-187, സേ​​​ഫ്റ്റി ഇ​​​ൻസ്​​​പെ​​​ക്ട​​​ർ-5, യൂ​​​ട്ടി​​​ലി​​​റ്റി ഹാ​​​ൻ​​​ഡ്(​​​സ്കി​​​ൽ​​​ഡ്)-6, കം​​​പ്ര​​​സ​​​ർ അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്-2, ഡ്രൈ​​​വ​​​ർ-8, പെ​​​യി​​​ന്‍റ​​​ർ-1, സ്റ്റോ​​​ർ കീ​​​പ്പ​​​ർ-15, മാ​​​സ്റ്റ​​​ർ ഫ​​​സ്റ്റ് ക്ലാ​​​സ്-1, മാ​​​സ്റ്റ​​​ർ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ്-1, എ​​​ൻ​​​ജി​​​ൻ ഡ്രെെ​​​വ​​​ർ സ്പെ​​​ഷ​​​ൽ ക്ലാ​​​സ്- 1, എ​​​ൻ​​​ജി​​​ൻ ഡ്രൈവ​​​ർ ഫ​​​സ്റ്റ് ക്ലാ​​​സ്- 1, സെ​​​ക്യൂ​​​രി​​​റ്റി ശി​​​പാ​​​യ്- 1, യൂ​​​ട്ടി​​​ലി​​​റ്റി ഹാ​​​ൻ​​​ഡ്(​​​സെ​​​മി സ്കി​​​ൽ​​​ഡ്)-141, ഫ​​​യ​​​ർ ഫെെ​​​റ്റ​​​ർ-31.

വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം www.mazd ock.com എ​​​ന്ന വെ​​​ബ്സെെ​​​റ്റി​​​ൽ.
യോ​​​ഗ്യ​​​ത വാ​​​യി​​​ച്ച് ഉ​​​റ​​​പ്പാ​​​ക്കി​​​യ​​​ശേ​​​ഷം മാ​​​ത്രം അ​​​പേ​​​ക്ഷി​​​ക്കു​​​ക. ഇ​​​തേ വെ​​​ബ്സെെ​​​റ്റി​​​ലൂ​​​ടെ ഒാ​​​ൺ​​​ലെെ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ ഫീ​​​സ്100 രൂ​​​പ.
ഓ​​​ൺ​​​ലെെ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഡി​​​സം​​​ബ​​​ർ 24.