ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്
ഇ​​​​ന്ത്യ​​​​ൻ റെ​​​​യി​​​​ൽ​​​​വേ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ബോ​​​​ർ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​റിം​​​​ഗ്, ഐ​​​​ടി ബി​​​​രു​​​​ദം, ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള 2019 ലെ ​​​​ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 14,033 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ജ​​​​നു​​​​വ​​​​രി ര​​​​ണ്ട് മു​​​​ത​​​​ൽ ജ​​​​നു​​​​വ​​​​രി 31 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ: 13,034
യോ​​​​ഗ്യ​​​​ത: എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ/​​​​ഡി​​​​ഗ്രി
ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ളി​​​​ജി): 49
യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​ഗ്രി/ ഡി​​​​പ്ലോ​​​​മ.

ഡി​​​​പ്പോ മെ​​​​റ്റീ​​​​രി​​​​യ​​​​ൽ സൂ​​​​പ്ര​​​​ണ്ട്: 456
യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​ഗ്രി/ ഡി​​​​പ്ലോ​​​​മ.

കെ​​​​മി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് മെ​​​​റ്റ​​​​ല​​​​ർ​​​​ജി അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 494
യോ​​​​ഗ്യ​​​​ത: പി​​​​ജി​​​​ഡി​​​​സി​​​​എ/ ബി​​​​എ​​​​സ്‌​​​സി കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്/
ബി​​​​സി​​​​എ/ ബി​​​​ടെ​​​​ക് (ഐ​​​​ടി)/ ബി​​​​ടെ​​​​ക് (കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്)/ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​ഒ​​​​ഇ​​​​എ​​​​സി​​​​സി ബി ​​​​ലെ​​​​വ​​​​ൽ കോ​​​​ഴ്സ്.
പ്രാ​​​​യം: 2019 ജ​​​​നു​​​​വ​​​​രി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി 18- 33 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം:35,400 രൂ​​​​പ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: കം​​​​പ്യൂ​​​​ട്ട​​​​ർ ബേ​​​​സ്ഡ് ടെ​​​​സ്റ്റ്, സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ. എ​​​​സ്‌​​​​സി,എ​​​​സ്ടി, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ, വ​​​​നി​​​​ത, ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​ർ, ന്യൂ​​​​ന​​​​പ​​​​ക്ഷം, സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നോ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 250 രൂ​​​​പ.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ആ​​​​ർ​​​​ആ​​​​ർ​​​​ബി റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് പോ​​​​ർ​​​​ട്ട​​​​ലി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.rrbcdg.gov.in വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.