യു​​​​പി​​​​എ​​​​സ്‌​​​​സി​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം
യു​​​​പി​​​​എ​​​​സ്‌​​​​സി മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ, മെ​​​​ഡി​​​​ക്ക​​​​ൽ ഫാ​​​​ക്കൽ​​​​റ്റി ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (അ​​​​ന​​​​സ്തേ​​​​ഷ്യ)- നാ​​​​ല്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി)- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (സി​​​​ടി​​​​വി​​​​എ​​​​സ്)- ര​​​​ണ്ട്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (ഗാ​​​​സ്ട്രോ മെ​​​​ഡി​​​​സി​​​​ൻ)- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (ഗാ​​​​സ്ട്രോ സ​​​​ർ​​​​ജ​​​​റി)- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (നെ​​​​ഫ്രോ​​​​ള​​​​ജി)- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (ന്യൂ​​​​റോ​​​​ള​​​​ജി)- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (സൈ​​​​ക്യാ​​​​ട്രി)-​​​​ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (പ​​​​ൾ​​​​മ​​​​ണ​​​​റി മെ​​​​ഡി​​​​സി​​​​ൻ)- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ഓ​​​​ങ്കോ​​​​ള​​​​ജി)- ഒ​​​​ന്ന്.​​​​സ​​​​യ​​​​ന്‍റി​​​​സ്റ്റ് ബി (​​​​ജൂ​​​​ണി​​​​യ​​​​ർ ജി​​​​യോ​​​​ഫി​​​​സി​​​​സ്റ്റ്)- മൂ​​​​ന്ന്, മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ (ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി)- 327 തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 25 രൂ​​​​പ. എ​​​​സ്‌​​​സി, എ​​​​സ്ടി, വി​​​​ക​​​ലാം​​​ഗ​​​​ർ, വ​​​​നി​​​​ത​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: wwww.upsconline.nic.in ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 31. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.