സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ൽ അവസരം
ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ലു​ള്ള മി​നി​ര​ത്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ലേ​ക്ക് വി​വി​ധ ത​സ്തി​ക​ക​ളി​​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കുന്നു. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും. എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.

ജൂ​ണി​യ​ർ ഓ​വ​ർ​മാ​ൻ ഗ്രേ​ഡ് സി- ​യോ​ഗ്യ​ത- മൂ​ന്നു​ വ​ർ​ഷ​ത്തെ മൈ​നിം​ഗ് ഡി​പ്ലോ​മ. ഡി​ജി​എം​എ​സ് അ​നു​വ​ദി​ച്ച ഓ​വ​ർ​മാ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്. ഗ്യാ​സ് ടെ​സ്റ്റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫ​സ്റ്റ് എ​യ്ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്.

മൈ​നിം​ഗ് സി​ർ​ദാ​ർ- യോ​ഗ്യ​ത- പ​ത്താം ക്ലാ​സ് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. ഡി​ജി​എം​എ​സ് അ​നു​വ​ദി​ച്ച മൈ​നിം​ഗ് സി​ർ​ദാ​ർ​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഗ്യാ​സ് ടെ​സ്റ്റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫ​സ്റ്റ് എ​യ്ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്.

ഡെ​പ്യൂ​ട്ടി മൈ​ൻ സ​ർ​വേ​യ​ർ, ഗ്രേ​ഡ് സി- ​യോ​ഗ്യ​ത- എ​സ്എ​സ്എ​ൽ​സി​യും ഡി​ജി​എം​എ​സ് അ​നു​വ​ദി​ച്ച മൈ​ൻ​സ് സ​ർ​വേ കോ​ന്പി​റ്റ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും.

ജൂ​ണി​യ​ർ സ്റ്റെ​നോ​ഗ്രാ​ഫ​ർ (ഒ​എ​ൽ)-​രാ​ജ്ഭാ​ഷ, ഗ്രേ​ഡ്സി- യോ​ഗ്യ​ത- എ​സ്എ​സ്എ​ൽ​സി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. ഹി​ന്ദി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. മി​നി​ട്ടി​ൽ 30 വാ​ക്കു​ക​ളു​ടെ ഹി​ന്ദി ടൈ​പ്പിം​ഗ് വേ​ഗ​വും മി​നി​ട്ടി​ൽ 80 വാ​ക്കു​ക​ളു​ടെ ഹി​ന്ദി ഷോ​ർ​ട്ട്ഹാ​ൻ​ഡ് വേ​ഗ​വും ആ​വ​ശ്യ​മാ​ണ്.
ജൂ​ണി​യ​ർ സ്റ്റെ​നോ​ഗ്രാ​ഫ​ർ (ഇം​ഗ്ലീ​ഷ്) ഗ്രേ​ഡ് സി- ​എ​സ്എ​സ്എ​ൽ​സി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. മി​നി​റ്റി​ൽ 40 വാ​ക്കു​ക​ളു​ടെ ടൈ​പ്പിം​ഗ് വേ​ഗ​വും 80 വാ​ക്കു​ക​ളു​ടെ ടൈ​പ്പിം​ഗ് വേ​ഗ​വും.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം
www.ccl.gov.in ലെ വി​ജ്ഞാ​പനം വാ​യി​ച്ചു മ​ന​സി​ലാ​ക്കി​യ​ശേ​ഷം ഇ​തേ വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വെ​ബ്സൈ​റ്റി​ലെ അ​പേ​ക്ഷാ ഫോം ​ഡൗ​ണ്‍ലോ​ഡ് ചെ​യ്തെ​ടു​ത്ത് പൂ​രി​പ്പി​ച്ച് ഓ​ഫ് ലൈ​നാ​യും അ​യ​യ്ക്കാ​വു​ന്ന​താ​ണ്.