ജോധ്പുർ
ജോധ്പൂരിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് വിവിധ ഗ്രൂപ്പ് ബി, സി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 135 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഒാൺലെെനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് ഒന്പത്.
യോഗ ഇൻസ്ട്രക്ടർ(ഒഴിവ്-ഒന്ന്), അസിസ്റ്റന്റ് എൻജിനിയർ(എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജിറേഷൻ)(ഒഴിവ് - ഒന്ന്), അസിസ്റ്റന്റ് എൻജിനിയർ(സിവിൽ)(ഒഴിവ് - രണ്ട്), അസിസ്റ്റന്റ് എൻജിനിയർ(ഇലക്ട്രിക്കൽ) (ഒഴിവ് - ഒന്ന്), ജൂണിയർ എൻജിനിയർ( എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ) (ഒഴിവ് - നാല്), ജൂണിയർ എൻജിനിയർ(സിവിൽ) (ഒഴിവ് - ആറ്), ജൂണിയർ എൻജിനിയർ(ഇലക്ട്രിക്കൽ)( ഒഴിവ് - രണ്ട്), പിഎസിഎസ് അഡ്മിനിസ്ട്രേറ്റർ(ടെക്നിക്കൽ ഒാഫീസർ ഫോട്ടോഗ്രഫി) (ഒഴിവ് - ഒന്ന്), മെറ്റേണിറ്റി ആൻഡ് ചെെൽഡ് വെൽഫെയർ ഒാഫിസർ(ഒഴിവ് - ഒന്ന്), ഇലക്ട്രോകാർഡിയോഗ്രഫ് ടെക്നിക്കൽ അസിസ്റ്റന്റ്(ഒഴിവ് - ഒന്ന്), ഹെൽത്ത് എജ്യുക്കേറ്റർ(സോഷ്യൽ സെെക്കോളജിസ്റ്റ്)(ഒഴിവ് - ഒന്ന്), മെഡിക്കൽ റെക്കോഡ് ഒാഫീസർ(ഒഴിവ് - നാല്), ഒാഫീസ് അസിസ്റ്റന്റ്(എൻഎസ്), (ഒഴിവ് - 16), പ്രൈവറ്റ് സെക്രട്ടറി(ഒഴിവ് - അഞ്ച്), പഴ്സനൽ അസിസ്റ്റന്റ്(ഒഴിവ് - ഏഴ്), അസിസ്റ്റന്റ് സ്റ്റോർ ഒാഫീസർ(ഒഴിവ് - ഒന്ന്, ഫാർമസിസ്റ്റ് ഗ്രേഡ് II(ഒഴിവ് - 27), മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ(ഒഴിവ് - 20), സ്റ്റെനോഗ്രഫർ(ഒഴിവ് - 34) എന്നീ തസ്തികയിലാണ് ഒഴിവ്.
വിശദവിവരങ്ങൾക്ക്: www.aiimsjo dhpur.edu.in.
ഋഷികേശ്
ഋഷികേശിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് വിവിധ വിഭാഗങ്ങളിൽ അസോസ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, അഡീഷണൽ പ്രഫസർ, പ്രഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 115 ഒഴിവുകളുണ്ട്. ഡയറക്ട്/ ഡെപ്യൂട്ടേഷൻ/ കരാർ നിയമനമാണ്. ഒാൺലെെനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 31.
അനസ്തീസിയോളജി, അനാറ്റമി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതെറാസിക് സർജറി, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഗ്യസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഒങ്കോളജി/ ഹെമറ്റോളജി, മെെക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗെെനക്കോളജി, ഒാഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, പതോളജി/ലാബ് മെഡ്, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക്:
www.aiimrishikesh.edu.in