നേ​​​​​വി​​​​​യി​​​​​ൽ സെ​​​​​യി​​​​​ല​​​​​ർ
ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി​​​​​യി​​​​​ൽ സെ​​​​​യ്‌​​​​​ലേ​​​​​ഴ്സ് ഫോ​​​​​ർ മെ​​​​​ട്രി​​​​​ക് റി​​​​​ക്രൂ​​​​​ട്ട് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ 300 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഷെ​​​​​ഫ്, സ്റ്റ്യു​​​​​വാ​​​​​ർ​​​​​ഡ്, ഹൈ​​​​​ജീ​​​​​നി​​​​​സ്റ്റ് വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം. 2022 ഏ​​​​​പ്രി​​​​​ൽ ബാ​​​​​ച്ചി​​​​​ലേ​​​​​ക്കാ​​​​​ണു പ്ര​​​​​വേ​​​​​ശ​​​​​നം. ന​​​​​വം​​​​​ബ​​​​​ർ ര​​​​​ണ്ടു​​​​​വ​​​​​രെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം.

യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് ജ​​​​​യം. ഷെ​​​​​ഫ്/​​​​​സ്റ്റ്യു​​​​​വാ​​​​​ർ​​​​​ഡ്/​​​​​ഹൈ​​​​​ജീ​​​​​നി​​​​​സ്റ്റ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ​​​​​രി​​​​​ജ്ഞാ​​​​​നം.
പ്രാ​​​​​യം: 2002 ഏ​​​​​പ്രി​​​​​ൽ ഒ​​​ന്നി​​​നും 2005 മാ​​​​​ർ​​​​​ച്ച് 31 നും ​​​​​മ​​​​​ധ്യേ ജ​​​​​നി​​​​​ച്ച​​​​​വ​​​​​ർ.

ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത: ഉ​​​​​യ​​​​​രം കു​​​​​റ​​​​​ഞ്ഞ​​​​​ത് 157 സെ​​​​​മീ. തൂ​​​​​ക്ക​​​​​വും നെ​​​​​ഞ്ച​​​​​ള​​​​​വും ആ​​​​​നു​​​​​പാ​​​​​തി​​​​​കം.

നെ​​​​​ഞ്ച​​​​​ള​​​​​വ്: കു​​​​​റ​​​​​ഞ്ഞ​​​​​ത് 5 സെ​​​​​മീ വി​​​​​കാ​​​​​സം. 2022 ഏ​​​​​പ്രി​​​​​ൽ ഐ​​​​​എ​​​​​ൻ​​​​​എ​​​​​സ് ചി​​​​​ൽ​​​​​ക​​​​​യി​​​​​ൽ 12 ആ​​​​​ഴ്ച പ​​​​​രി​​​​​ശീ​​​​​ല​​​​​നം. ഇ​​​​​തു വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യാ​​​​​ൽ പ്രാ​​​​​ഥ​​​​​മി​​​​​ക നി​​​​​യ​​​​​മ​​​​​നം.

സ്റ്റൈ​​​​​പ്പെ​​​​​ൻ​​​​​ഡ്: പ​​​​​രി​​​​​ശീ​​​​​ല​​​​​ന സ​​​​​മ​​​​​യ​​​​​ത്തു 14,600 രൂ​​​​​പ. പ​​​​​രി​​​​​ശീ​​​​​ല​​​​​നം വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യാ​​​​​ൽ 21,700 - 69,100 രൂ​​​​​പ സ്കെ​​​​​യി​​​​​ലി​​​​​ൽ നി​​​​​യ​​​​​നം.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ, ശാ​​​​​രീ​​​​​രി​​​​​ക​​​ക്ഷ​​​​​മ​​​​​താ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന, വൈ​​​​​ദ്യ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.

ശാ​​​​​രീ​​​​​രി​​​​​ക ​​ക്ഷ​​​​​മ​​​​​താ പ​​​​​രീ​​​​​ക്ഷ​​​​​യ്ക്ക് ഏ​​​​​ഴു മി​​​​​നി​​​​​റ്റി​​​​​ൽ 1.6 കി​​​​​മീ ഓ​​​​​ട്ടം, 20 സ്ക്വാ​​​​​റ്റ്സ്, 10 പു​​​​​ഷ​​​​​പ്സ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ണ്ടാ​​​​​കും.

വെ​​​​​ബ്സൈ​​​​​റ്റ്: www.joinindianna vy. gov.in