ക​​​​ണ്ണൂ​​​​ര്‍ എ​​​​യ​​​​ര്‍പോ​​​​ര്‍ട്ടി​​​​ല്‍ അ​​​​വ​​​​സ​​​​രം
ക​​​ണ്ണൂ​​​​ര്‍ ഇ​​​​ന്‍റ​​​ര്‍ നാ​​​​ഷ​​​​ണ​​​​ല്‍ എ​​​​യ​​​​ര്‍പോ​​​​ര്‍ട്ടി​​​​ല്‍ 28 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ക​​​​രാ​​​​ര്‍ നി​​​​യ​​​​മ​​​​നമാ​​​​ണ് ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്ക​​​​ണം. ഫ​​​​യ​​​​ര്‍ ആ​​​​ന്‍ഡ് റെ​​​​സ്‌​​​​ക്യു ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ല്‍ 25 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.

സൂ​​​​പ്പ​​​​ര്‍വൈ​​​​സ​​​​ര്‍- എ​​​​ആ​​​​ര്‍എ​​​​ഫ്എ​​​​ഫ്- മൂ​​​​ന്ന്
യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു.​​​​ഹെ​​​​വി വെ​​​​ഹി​​​​ക്കി​​​​ള്‍ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍സ്. റെ​​​​ഡ് ക്രോ​​​​സ് സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ ഫ​​​​സ്റ്റ് എ​​​​യ്ഡ് സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. പ​​​​ത്തു​​​​വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.
പ്രാ​​​​യം: 45.

ഫ​​​​യ​​​​ര്‍ ആ​​​​ന്‍ഡ് റെ​​​​സ്‌​​​​ക്യു ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍: 25
ലൈ​​​​സ​​​​ന്‍സ്. റെ​​​​ഡ് ക്രോ​​​​സ് സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ ഫ​​​​സ്റ്റ് എ​​​​യ്ഡ് സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ആ​​​​റു​​​​വ​​​​ര്‍ഷം വ​​​​രെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.
പ്രാ​​​​യം: 40.

ശാ​​​​രീ​​​​രി​​​​ക​​​​യ യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം- 167 സെ​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ് 81 സെ​​​​മീ. അ​​​​ഞ്ചു സെ​​​​മീ വി​​​​കാ​​​​സം. ഭാ​​​​രം: കു​​​​റ​​​​ഞ്ഞ​​​​ത് 55 കി​​​​ലോ​​​​ഗ്രാം. മി​​​​ക​​​​ച്ച കാ​​​​ഴ്ച​​​​ശ​​​​ക്തി​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

www.kannurairport.aero എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് കാ​​​​ണു​​​​ക. ഷോ​​​​ര്‍ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​വ​​​​രെ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലൂ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ര്‍ച്ച് ര​​​​ണ്ട്.