വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടീ​വ്: 490 ഒ​ഴി​വ്
ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യ്ക്കു കീ​ഴി​ൽ 490 ജൂ​ണി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഒ​ഴി​വ്. ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ മേ​യ് ഒ​ന്നു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഗേ​റ്റ് 2024 യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി: 27 (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). ഫീ​സ്: 300. ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).

ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ

ആ​ർ​ക്കി​ടെ​ക്ച​ർ (ആ​ർ​ക്കി​ടെ​ക്ച​ർ ബി​രു​ദം, കൗ​ണ്‍​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ ര​ജി​സ്ട്രേ​ഷ​ൻ).എ​ൻ​ജി​നി​യ​റിം​ഗ്-​സി​വി​ൽ (എ​ൻ​ജി​നി​യ​റിം​ഗ് ടെ​ക്നോ​ള​ജി (സി​വി​ൽ) ബി​രു​ദം). എ​ൻ​ജി​നി​യ​റിം​ഗ്-​ഇ​ല‌​ക്‌​ട്രി​ക്ക​ൽ (എ​ൻ​ജി​നി​യ​റിം​ഗ്/​ടെ​ക്നോ​ള​ജി (ഇ​ല‌​ക്‌​ട്രി​ക്ക​ൽ) ബി​രു​ദം).

ഇ​ല​ക്‌​ട്രോ​ണി​ക്സ് (എ​ൻ​ജി​നി​യ​റിം​ഗ് /ടെ​ക്നോ​ള​ജി (ഇ​ല​ക്‌​ട്രോ​ണി​ക്സ്/​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്/​ഇ​ല‌​ക്‌​ട്രി​ക്ക​ൽ വി​ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ഇ​ല​ക്‌​ട്രോ​ണി​ക്സ്) ബി​രു​ദം). ഐ​ടി (എ​ൻ​ജി​നി​യ​റിം​ഗ് ടെ​ക്നോ​ള​ജി (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്/​ഐ​ടി/​ഇ​ല​ക്‌​ട്രോ​ണി​ക്സ്) ബി​രു​ദം അ​ല്ലെ​ങ്കി​ൽ എം​സി​എ).

www.aai.aero.in