82 ഡേ​​​ഞ്ച​​​ർ വ​​​ർ​​​ക്ക​​​ർ
ഒ​​​ഡീ​​​ഷ​​​യി​​​ലെ ബ​​​ദ്മ​​​ൽ ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് ഫാ​​​ക്ട​​​റി​​​യി​​​ൽ 82 ഡേ​​​ഞ്ച​​​ർ ബി​​​ൽ​​​ഡിം​​​ഗ് വ​​​ർ​​​ക്ക​​​ർ ഒ​​​ഴി​​​വ്. താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം. മാ​​​ർ​​​ച്ച് 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് ഫാ​​​ക്ട​​​റി​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ എ​​​ക്സ്-​​​അ​​​പ​​​ന്‍റി​​​സ് ഓ​​​ഫ് എ​​​സി​​​പി ട്രേ​​​ഡു​​​ക്കാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. പ്രാ​​​യം: 18-35. അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്.

https://munitionsindia.in