x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​മ​ശേ​രി - കോ​ട​ഞ്ചേ​രി - പു​ല്ലൂ​രാം​പാ​റ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: March 10, 2026 07:49 AM IST | Updated: March 10, 2026 07:49 AM IST

കോ​ട​ഞ്ചേ​രി: സെ​ൻ​ട്ര​ൽ റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച ഓ​മ​ശേ​രി - ശാ​ന്തി​ന​ഗ​ർ - കോ​ട​ഞ്ചേ​രി - പു​ലി​ക്ക​യം - പു​ല്ലൂ​രാം​പാ​റ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

തോ​ട്ടു​മു​ഴി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ടി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തി ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ലെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ത്യ​ൻ ചോ​ല​യി​ൽ, റൂ​ബി ത​മ്പി, പൊ​തു​മ​രാ​മ​ത്ത്, ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചു.

 

Tags : nattu vishesham Omasery - Kodancherry road inaugurated

Recent News

Corehub Up