Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
Previous
Next
Karshakan
ലക്ഷങ്ങൾ തരും മലയിഞ്ചി
Saturday, March 16, 2024 11:56 AM IST
ജോയി കിഴക്കേൽ
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ, നാടോടുന്പോൾ നടുവേ ഓടണമെന്ന ചൊല്ല് അന്വർഥമാക്കി കാർഷിക മേഖലയിൽ പുത്തൻ പരീക്ഷണവും നിരീക്ഷണവും നടത്തി ബഹുദൂരം മുന്നേറിയ കർഷകനാണ് ഇടുക്കി ജില്ലയിൽ മൂലമറ്റം മുരളി സദനത്തിൽ എം.വി. രാധാകൃഷ്ണൻ.
മൂലമറ്റം കോട്ടമല റോഡിൽ ജലന്തർ ഭാഗത്ത് നാലേക്കർ റബർ തോട്ടത്തിൽ നാടൻ പ്ലാവ്, ആഞ്ഞിലി, തേക്ക് എന്നിവ നട്ടു വളർത്തിയതിനൊപ്പം ഇടവിളയായി മലയിഞ്ചിയും കൃഷി ചെയ്തു. മുട്ടം ചള്ളാവയലിൽ 70 സെന്റിൽ റബർ, തെങ്ങ്, കുരുമുളക്, കാപ്പി എന്നിവയ്ക്കൊപ്പവും കുടയത്തൂരിൽ 30 സെന്റിലും മലയിഞ്ചി കൃഷിയുണ്ട്.
ഇതിനുപുറമേ കുളമാവിനു സമീപം നാടുകാണിയിൽ എട്ടേക്കറിൽ ജേഷ്ഠൻ ബാലകൃഷ്ണനുമായി ചേർന്നു മലയിഞ്ചി കൃഷിചെയ്തു നേടുന്നതു ലക്ഷങ്ങൾ.
തുടക്കം നാടുകാണിയിൽ
രാധാകൃഷ്ണൻ മലയിഞ്ചികൃഷി ആരംഭിച്ചത് 2016ലാണ്. നാടുകാണിയിലായിരുന്നു തുടക്കം. ഇവിടെ രണ്ടു തവണ വിളവെടുപ്പു നടത്തി. മൂന്നു ടണ്‍ വീതം കിട്ടി. മുട്ടം, കുടയത്തൂർ എന്നിവിടങ്ങളിലെ മലയിഞ്ചി വിളവെടുപ്പിനു പാകമായിട്ടുണ്ട്.
ജലന്തറിൽ അടുത്തവർഷം വിളവെടുപ്പ് നടത്താം. വിത്ത് നട്ടാൽ മൂന്നാം വർഷമാണു വിളവെടുപ്പ്. മെയ്, ജൂണ്‍ മാസങ്ങളിലാണ് വിളവെടുപ്പ് സീസണ്. വിത്ത് നടുന്നത് ഒരു മീറ്റർ അകലത്തിൽ അരയടി താഴ്ചയിൽ കുഴിയെടുത്താണ്.
പരിപാലനം വേണ്ട
മലയിഞ്ചിക്ക് പ്രത്യേക പരിപാലനം ആവശ്യമില്ല. വിത്ത് നട്ടശേഷം കളകൾ കയറാതെ നോക്കണമെന്നു മാത്രം. രാസവളം അല്പം പോലും നൽകേണ്ട. വളവും ജലസേചനവും ആവശ്യമില്ലാത്തതിനാൽ ഉത്പാദന ചെലവ് തുച്ഛം.
എന്നാൽ, ചാരം ഇട്ടുകൊടുക്കുന്നതു നല്ലതാണ്. വിളവെടുപ്പിനു ശേഷം ഇലകൾ കൂട്ടിയിട്ടു കത്തിക്കും. ഒന്നര മീറ്റർ വരെ ഉയരത്തിൽ മലയിഞ്ചിയുടെ ഇലകൾ തഴച്ചു വളരും. ഒരു ചുവട്ടിൽ നിന്ന് 15-20 കിലോ ലഭിക്കും. മണ്ണും വേരുപടലവും നീക്കി ചാക്കുകളിൽ നിറച്ചാണ് വില്പന.
വിപണി
ഇഞ്ചി വർഗത്തിൽപ്പെട്ട മലയിഞ്ചി ഏതു കാലാവസ്ഥയിലും വളരും. കല്ലും പാറക്കൂട്ടങ്ങളും ഉള്ളിടത്തും മലയിഞ്ചി കൃഷി ചെയ്യാം. ഏത് മണ്ണിലും നല്ല വിളവ് നൽകും. പച്ച കിലോയ്ക്ക് 35-45 രൂപയും ഉണങ്ങിയതിന് 135-140 രൂപയുമാണ് വില.
10-12 ദിവസം വെയിലത്തിട്ടാൽ പാകത്തിന് ഉണങ്ങിക്കിട്ടും. സംസ്ഥാനത്തെ പ്രധാന വിപണി പാലക്കാടാണ്. മൂവാറ്റുപുഴ, പെരുന്പാവൂർ, കോഴിക്കോട് എന്നിവിടങ്ങളിലും മലയിഞ്ചി വ്യാപാരമുണ്ട്. തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാന കയറ്റുമതി.
ഔഷധമൂല്യം
ഔഷധ ആവശ്യങ്ങൾക്കാണു മലയിഞ്ചി പ്രധാനമായും ഉപയോഗിക്കുന്നത്. ആയുർവേദ മരുന്നുകളിലെ പ്രധാന ചേരുവയാണ്. ഫലപ്രദമായ വേദന സംഹാരിയുമാണ്.
തായ്ലൻഡിൽ ജിഞ്ചർ ടീയായും മാംസവിഭവങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. കയറ്റുമതിസാധ്യതയും കുറഞ്ഞ ഉത്പാദനച്ചെലവും മികച്ച വരുമാനവുമാണ് മലയിഞ്ചി കൃഷിയെ ശ്രദ്ധേയമാക്കുന്നത്.
അറക്കുളം പഞ്ചായത്തിലെ പുത്തേട്, കൂവപ്പള്ളി, ജലന്തർ, ആശ്രമം, നാടുകാണി, കുളമാവ് എന്നിവിടങ്ങളിൽ വ്യാപകമായി കൃഷിയുണ്ട്. ഇടുക്കി ജില്ലയിലെ തന്നെ പ്രധാന മലയിഞ്ചി ഉത്പാദന കേന്ദ്രങ്ങളിലൊന്നായി അറക്കുളം പഞ്ചായത്ത് മാറിയിട്ടുണ്ട്.
കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകർക്ക് ഇടവിളയായി മലയിഞ്ചി കൃഷിചെയ്താൽ അധിക വരുമാനം നേടാൻ കഴിയുമെന്ന് എം.വി.രാധാകൃഷ്ണൻ പറയുന്നു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അസി.എൻജിനിയർ എൻ. ഷാജിയാണ് ഭാര്യ. മക്കൾ: അരവിന്ദ് (കാനഡ), അപർണ ആർ.നായർ (തൃശിനാപ്പള്ളി).
ഫോണ്‍: 94467 17833
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ

Latest News
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top