മു​രി​ങ്ങ: പോ​ഷ​ക ശ​ക്തി കേ​ന്ദ്രം
മു​രി​ങ്ങ: പോ​ഷ​ക ശ​ക്തി കേ​ന്ദ്രം
Monday, April 29, 2024 4:48 PM IST
ഔ​ഷ​ധ ഗ​വേ​ഷ​ക​രും ആ​രോ​ഗ്യ സം​ഘ​ട​ന​ക​ളും മു​രി​ങ്ങ​യെ "പോ​ഷ​ക ശ​ക്തി കേ​ന്ദ്രം’ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. നി​ര​വ​ധി രോ​ഗ​ങ്ങ​ളെ​യും അ​സു​ഖ​ങ്ങ​ളെ​യും ത​ട​യാ​നും സു​ഖ​പ്പെ​ടു​ത്താ​നും ക​ഴി​വു​ള്ള സ​സ്യ​മാ​ണ്.

പ്രോ​ട്ടീ​ൻ : കോ​ഴി മു​ട്ട​യി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള​തി​ന്‍റെ 4 മ​ട​ങ്ങ്
പൊ​ട്ടാ​സ്യം : ഏ​ത്ത​പ്പ​ഴ​ത്തി​ൽ ഉ​ള്ള​തി​ന്‍റെ 3 മ​ട​ങ്ങ്
വി​റ്റാ​മി​ൻ എ : ​കാ​ര​റ്റി​നേ​ക്കാ​ൾ 4 മ​ട​ങ്ങ്
കാ​ത്സ്യം : പാ​ലി​ൽ ഉ​ള്ള​തി​ന്‍റെ 4 മ​ട​ങ്ങ്
വി​റ്റാ​മി​ൻ സി : ​ഓ​റ​ഞ്ചി​നേ​ക്കാ​ൾ 7 മ​ട​ങ്ങ്
ഫൈ​ബ​ർ : ഓ​ട്സി​ന്‍റെ 4 മ​ട​ങ്ങ്

ഗു​ണ​ങ്ങ​ൾ

ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ച്ച് അ​സ്ഥി​ബ​ലം കൂ​ട്ടു​ന്നു.
• ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം
• വി​ള​ർ​ച്ച ത​ട​യു​ന്നു.
• ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര ക്ര​മ​പ്പെ​ടു​ത്തു​ന്നു.
• കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്നു.
• ദ​ഹ​ന പ്ര​ക്രി​യ​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു.

• ര​ക്ത​ത്തി​ലെ കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്നു.
• ശ​രീ​ര ഭാ​രം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.
• വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ന്നു.
• താ​ര​ൻ തു​ട​ങ്ങി ശി​രോ​ച​ർ​മ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം.
• നി​ര​വ​ധി ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ളു​ടെ സ​ങ്കേ​ത​മാ​യ ഇ​വ വേ​ദ​ന സം​ഹാ​രി​യാ​യും നീ​രു​വീ​ക്ക​ത്തി​നെ​തി​രേ​യും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​ത്ത, ന​ല്ല വെ​യി​ൽ ല​ഭി​ക്കു​ന്ന സ്ഥ​ല​ത്ത്10 അ​ടി അ​ക​ല​ത്തി​ൽ ന​ട്ടു വ​ള​ർ​ത്താം.