ഹ്യു​ണ്ടാ​യി വെ​ർ​ണ​യ്ക്ക് അ​വാ​ർ​ഡ്
കൊ​​​ച്ചി: 2017ലെ ​​​ഇ​​​ന്ത്യ​​​ൻ കാ​​​ർ അ​​​വാ​​​ർ​​​ഡി​​​ന് ഹ്യു​​ണ്ടാ​​​യി നെ​​​ക്സ്റ്റ് ജെൻ വെ​​​ർ​​​ണ അ​​​ർ​​​ഹ​​​മാ​​​യി. ഹ്യു​​​ണ്ടാ​​​യി​​​യു​​​ടെ ക്രെ​​​റ്റ, എ​​​ലൈ​​​റ്റ് ഐ20, ഗ്രാ​​​ൻ​​​ഡ് ഐ10, ഐ10 എ​​​ന്നീ മോഡലുകൾ യ​​​ഥാ​​​ക്ര​​​മം 2016, 2015, 2014, 2008 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നേടിയി​​​രു​​​ന്നു.

2018ലെ ​​​ഇ​​​ന്ത്യ​​​ൻ കാ​​​ർ അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യ​​​തി​​​ൽ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നും ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളി​​​ലു​​​ള്ള വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​ണ് അ​​​വാ​​​ർ​​​ഡെ​​​ന്നും ഹ്യു​​ണ്ടാ​​​യി മോ​​​ട്ടോ​​​ർ ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടി​​​വു​​​മാ​​​യ വൈ.​​​കെ. കൂ ​​​പ​​​റ​​​ഞ്ഞു.


||
Loading...