Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
Previous
Next
Karshakan
നല്ല മണ്ണിൽ 16 മൂലകങ്ങൾ
Wednesday, February 28, 2024 1:28 PM IST
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ പറഞ്ഞാൽ ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് 16 പോഷക മൂലകങ്ങൾ അത്യന്താപേ ക്ഷിതമാണ്.
കാർബണ്‍ (C), ഹൈഡ്രജൻ (H), ഓക്സിജൻ (O), ഫോസ്ഫറസ് (P), പൊട്ടാസ്യം (K), കാത്സ്യം (Ca), മഗ്നീഷ്യം (Mg), സൾഫർ (s), അയണ്‍ (Fe), സിങ്ക്(Zn), കോപ്പർ (Cu), ബോറോണ്‍ (B), മാംഗനീസ് (Mn), ക്ലോറിൻ (Ci), മോളിബ്ടിനം (Mo), നിക്കൽ (Ni) എന്നിവയാണ് അവ.
ഇവയിൽ C,H,O,N,P,K,Ca,Mg,S എന്നീ മൂലകങ്ങൾ ചെടികൾക്ക് കൂടുതൽ അളവിൽ വേണ്ടതിനാൽ അവയെ മാക്രോ ന്യൂട്രിയൻസ് എന്നു വിളിക്കുന്നു. മറ്റ് ഏഴ് മൂലകങ്ങൾ, അതായത് Fe, Zn, Cu, Mn, B, Mo, Ni എന്നിവ താരതമ്യേന കുറഞ്ഞ അളവിൽ മാത്രമേ ആവശ്യമുള്ളൂ. ഇവയെ സൂക്ഷ്മ മൂലകങ്ങൾ എന്നും വിളിക്കുന്നു.
സസ്യവളർച്ചയിൽ നൈട്രജൻ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K) എന്നീ മൂലകങ്ങളുടെ പ്രാധാന്യം പണ്ടു മുതൽക്കേ ശ്രദ്ധിക്കുന്നതാണെങ്കിലും ദ്വിതീയ മൂലകങ്ങൾക്ക് ഇന്നത്തെ കൃഷി രീതിയിൽ അത്രതന്നെ ഊന്നൽ നൽകുന്നില്ല എന്നതു വസ്തുതയാണ്.
വിളകളുടെ വളർച്ച, ഉത്പാദന മികവ്, കാർഷിക ഉത്പന്നങ്ങളുടെ ഗുണമേന്മ, വലിപ്പം, നിറം, രുചി എന്നിവയൊക്കെ സൂക്ഷ്മ മൂലക ങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിളവെടുപ്പിനുശേഷം ദീർഘകാലം കേടു കൂടാതെ ഉത്പന്ന ങ്ങൾ നിലനിർത്തു ന്നതിനുളള കഴിവും സൂക്ഷ്മ മൂലക ങ്ങൾക്കുണ്ട്.
കേരള ത്തിലെ മണ്ണിന്റെ ഫലപുഷ്ടി പരിശോ ധിക്കുന്പോൾ പൊതുവേ അഞ്ച് പോഷകമൂലകങ്ങളുടെ കുറവാണ് വ്യാപകമായി കണ്ടുവരുന്നത്. പൊട്ടാസ്യം (K) കാത്സ്യം (Ca), മഗ്നീഷ്യം (Mg), സിങ്ക് (Zn), ബോറോണ്‍ (B). കേരളത്തിലെ ഭൂരിഭാഗം മണ്ണിനങ്ങളും അമ്ല ഗുണ മുള്ളതിനാലാണ് ഈ മൂലകങ്ങളുടെ കുറവുണ്ടാകുന്നത്.
കാത്സ്യം
സസ്യകോശങ്ങളുടെ ഭിത്തിയുടെ നിർമാണത്തിലും, അവയുടെ ദൃഢത നില നിർത്തുന്നതിലും മുഖ്യ പങ്കു വഹിക്കുന്നു.
തളിരിലകൾ ചെറുതാകുന്നതും, മൂപ്പെത്തിയ ഇലകളിൽ ചുരുളിച്ച പ്രത്യക്ഷപ്പെടുന്നതും, ചെടിയുടെ കാണാഗ്രം നശിക്കുന്നതു മാണ് ഇതിന്റെ കുറവ് വഴിയുണ്ടാകുന്ന ലക്ഷണങ്ങൾ.
മഗ്നീഷ്യം
വളർച്ചയെത്തിയ ഇലകളിലെ പ്രധാന ഞരന്പുകളും ചുറ്റുമുള്ള ഭാഗങ്ങളും പച്ചനിറത്തിലും ബാക്കി യുള്ള ഭാഗം മഞ്ഞ നിറത്തിലും കാണ പ്പെടും.
സിങ്ക്:
തണ്ടുകളുടെ ശക്തിക്ഷയത്തിനും വളർച്ച മുരടിപ്പിനും കൂന്പിലകളുടെ നിറം മങ്ങലിനും കാരണമാകും.
ബോറോണ്‍:
വളർച്ചാ മുകുളങ്ങൾ കരിയുകയും ഇലകൾ ചുരുണ്ടു പോകുകയും ചെയ്യും. കായ്കളുടെ ആകൃതി നഷ്ട പ്പെട്ടു വികൃതമാകുകയും ചെറുതാവു കയും ചെയ്യും.
അമ്ലരസമുള്ള നമ്മുടെ മണ്ണിൽ ഇരുന്പ് (Fe), മാംഗനീസ് (Mn) എന്നിവ ധാരാളമായി കാണപ്പെടുന്നതിനാൽ സിങ്ക് (Zn) പോലുള്ള സൂക്ഷ്മ മൂലകങ്ങളുടെ ആഗീരണം തടസപ്പെടുന്നു.
സിങ്കിന്റെ അഭാവമില്ലാത്ത മണ്ണിൽ പോലും സസ്യങ്ങൾക്കു സിങ്ക് ലഭ്യമാകാതിരിക്കാൻ ഇരുന്പിന്റെയും മാംഗനീസിന്റെയും ആധിക്യം കാരണ മാകുന്നു.
അമ്ലത അധികരിക്കുന്പോൾ ഇരുന്പ് കൂടുതലായിട്ട് മണ്ണിൽ ലഭിക്കുകയും വേരുകൾ അഴുകി പോകു കയും ചെയ്യുന്നു.
ഈ അവസ്ഥ പരിഹരിക്കുന്നതിനും സൂക്ഷ്മ മൂലക ങ്ങളുടെ ലഭ്യത ഉറപ്പു വരുത്തു ന്നതിനും കുമ്മായ പ്രയോഗം അനിവാര്യമാണ്.
മണ്ണ് പരിശോധന മൂന്നു വർഷത്തിലൊരിക്കൽ
മൂന്നു വർഷത്തിലൊരിക്കൽ മണ്ണു പരിശോധന നടത്തുന്നതു നല്ലതായി രിക്കും. മണ്ണ് പരിശോധനകളിൽ ജഒ മൂല്യമനുസരിച്ചു കുമ്മായത്തിന്റെ അളവ് നിശ്ചയിക്കുകയും നിലമൊരുക്കുന്ന സമയത്തും മേൽവളത്തിനു മുന്‍പായും കുമ്മായം പ്രസ്തുത അള വിൽ ചേർക്കുകയും വേണം.
കുമ്മായം നൽകി രാണ്ടാഴ്ചയ്ക്കുശേഷം ജൈവ വളങ്ങൾ നൽകണം. അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞു രാസവളങ്ങൾ അടിവളമായി നൽകാം.
കുമ്മായവും മറ്റു വളങ്ങളും ഒരുമിച്ചു നൽകിയാൽ പോഷകമൂലകങ്ങൾ മണ്ണിൽ നിന്നും നഷ്ടമാകും. കുമ്മായം നൽകുന്നതു വഴി മണ്ണിന്റെ അമ്ലത്വം ക്രമീകരിക്കുന്ന തിനൊപ്പം ചെടികൾക്ക് ആവശ്യമായ കാത്സ്യവും ലഭിക്കും.
നൈട്രജൻ, പൊട്ടാസ്യം മഗ്നീഷ്യം വളങ്ങൾ പലതവണകളായി നൽകുന്ന താണു നല്ലത്. പൊട്ടാസ്യം വളങ്ങൾ നൽകി 56 ദിവസത്തിനുശേഷം മഗ്നീഷ്യം വളങ്ങൾ എന്നതാണ് ഉത്തമം.
ബോറോണ്‍ വളങ്ങൾ പകുതിവീതം അടിവളമായും പൂക്കൾ ഉണ്ടാകുന്ന സമയത്തും നൽകാം. സിങ്ക്, ബോറോണ്‍ വളങ്ങൾ ഫോസ് ഫറസ് വളങ്ങൾക്കൊപ്പം നൽകാതിരി ക്കുക.
സൂക്ഷ്മ മൂലക വളങ്ങൾ കുറച്ചു മാത്രം സസ്യങ്ങൾക്ക് ആവശ്യമുളള തിനാൽ പത്രപോഷണം വഴി നൽ കുന്നതായിരിക്കും നല്ലത്.
ഫോണ്‍ : 94967 62407
മഞ്ജു ജിൻസി വർഗീസ്
,
പ്രീതു കെ. പോൾ
,
ആഷിബ.എ
,
ആർ. മാരിമുത്തു
കെ.വി.കെ ഇടുക്കി.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു

Latest News
രാജ്യം ഒന്നാകെ താൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്ന് റോബർട്ട് വദ്ര
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇപിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top