അ​ഭി​ന​ന്ദ​ന്‍റെ ധീ​ര​ത രാ​ജ്യ​ത്തി​ന് അ​ഭി​മാ​നം; രാ​ഹു​ൽ ഗാ​ന്ധി
അ​ഭി​ന​ന്ദ​ന്‍റെ ധീ​ര​ത രാ​ജ്യ​ത്തി​ന് അ​ഭി​മാ​നം; രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ സ്വാ​ഗ​തം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ഭി​ന​ന്ദ​ന്‍റെ മ​ഹ​ത്വ​ത്തി​ലും ധീ​ര​ത​യി​ലും നാ​മെ​ല്ലാം അ​ഭി​മാ​നി​ക്കു​ന്നു. കൂ​ടു​ത​ൽ സ്നേ​ഹ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

യു​ദ്ധ​വി​മാ​നം ത​ക​ർ​ന്ന് പാ​ക്കി​സ്ഥാ​ന്‍റെ പി​ട​യി​ലാ​യ അ​ഭി​ന​ന്ദ​നെ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.20നാ​ണ് ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി​യ​ത്. 59 മ​ണി​ക്കൂ​റാ​ണ് അ​ഭി​ന​ന്ദ​ൻ പാ​ക്കി​സ്ഥാ​നി​ൽ ക​ഴി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.