പേ​മാ​രി പെ​യ്തൊ​ഴി​യു​ന്നി​ല്ല; ഒ​ന്പ​ത് ജി​ല്ല​ക​ളി​ലേ​ക്കു റെ​ഡ് അ​ല​ർ​ട്ട് നീ​ട്ടി
പേ​മാ​രി പെ​യ്തൊ​ഴി​യു​ന്നി​ല്ല; ഒ​ന്പ​ത് ജി​ല്ല​ക​ളി​ലേ​ക്കു റെ​ഡ് അ​ല​ർ​ട്ട് നീ​ട്ടി
സം​സ്ഥാ​ന​ത്ത് ഒ​ന്പ​ത് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

നേ​ര​ത്തെ അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി​രു​ന്നു റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.