രാ​ഹു​ൽ​ ഗാ​ന്ധി ക​വ​ള​പ്പാ​റ​ സ​ന്ദ​ർ​ശി​ച്ചു
രാ​ഹു​ൽ​ ഗാ​ന്ധി ക​വ​ള​പ്പാ​റ​ സ​ന്ദ​ർ​ശി​ച്ചു
പോ​​ത്തു​​ക​​ൽ ക​​വ​​ള​​പ്പാ​​റ​​യി​​ലെ ദു​​ര​​ന്ത​​ഭൂ​​മി രാ​​ഹു​​ൽ ഗാ​​ന്ധി എം​​പി സ​​ന്ദ​​ർ​​ശി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​ന്നേ​രം നാ​​ല​​ര​​യോ​​ടെ​​യാ​​ണ് വ​​യ​​നാ​​ട് മ​​ണ്ഡ​​ലം പ്ര​​തി​​നി​​ധി​​യാ​​യ രാ​​ഹു​​ൽ ഗാ​​ന്ധി​​യും കെ​​പി​​സി​​സി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​നും ദു​ര​ന്ത​ഭൂ​മി​യി​ലെ​ത്തി​​യ​​ത്.

കേ​​ര​​ള​​ത്തി​​ൽ പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന് കേ​​ന്ദ്ര​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്ന് രാ​​ഹു​​ൽ ഗാ​​ന്ധി നേ​​താ​​ക്ക​​ളോ​​ട് പ​​റ​​ഞ്ഞു. പോ​​ത്തു​​ക​​ൽ കാ​​തോ​​ലി​​ക്കേ​​റ്റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പും സ​​ന്ദ​​ർ​​ശി​​ച്ചാ​​ണ് രാ​​ഹു​​ൽ മ​​ട​​ങ്ങി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.