കു​വൈ​ത്ത് കെഎം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു
Monday, November 12, 2018 11:14 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൾ ഹ​മീ​ദ് മൂ​ടാ​ൽ പ്ര​സി​ഡ​ന്‍റാ​യും ഫ​ഹ​ദ് പൂ​ങ്ങാ​ട​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും അ​യ്യൂ​ബ് പു​തു​പ്പ​റ​ന്പ് ട്ര​ഷ​റ​റു​മാ​യി കു​വൈ​ത്ത് കെഎം​സി​സിമ​ല​പ്പു​റം ജി​ല്ലാ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു. അ​ബ്ദു​ൾ ഹ​മീ​ദും ഫ​ഹ​ദും നി​ല​വി​ൽ നാ​ഷ​ണ​ൽ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​ണ്.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി മു​ജീ​ബ് ടി, ​അ​ഷ്ര​ഫ് പി., ​മു​സ്ത​ഫ ച​ട്ടി​പ്പ​റ​ന്പ്, അ​ബ്ദു​ൾ ഷു​കൂ​ർ എ​ട​യാ​റ്റൂ​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), മു​ഹ​മ്മ​ദ് ഇ​ല്യാ​സ് .പി., ​മു​ഹ​മ്മ​ദ് റ​സീ​ൻ, മു​ജീ​ബ് മൂ​ടാ​ൽ, ഷാ​ഫി ആ​ലി​ക്ക​ൽ (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.

മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​എ.​സ​ലാ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ്ര​ഥ​മ കോ​ഴി​ക്കോ​ട് ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് അ​സ് ലം ​കു​റ്റി​ക്കാ​ട്ടൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​പ​രി​പാ​ടി കു​വൈ​ത്ത് ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​മീ​ദ് അ​ധ്യക്ഷ​നാ​യി​രു​ന്നു. മു​സ്ലിം ലീ​ഗ് ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, കു​വൈ​ത്ത് ക​ഐം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, ട്ര​ഷ​റ​ർ എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, അ​ജ്മ​ൽ വേ​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ഹ​ദ് പൂ​ങ്ങാ​ട​ൻ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ