സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് അ​ബു​ദാ​ബി ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, January 14, 2019 10:11 PM IST
അ​ബു​ദാ​ബി: സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് (എ​സ്എം​വൈ​എം) അ​ബു​ദാ​ബി ഘ​ട​കം 11 ന് ​വെ​ള്ളി​യാ​ഴ്ച മു​സ​ഫ സെ​ന്‍റ് പോ​ൾ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന്ധ ​ഗ്ലോ​റി​യ 2019 ന്ധ​എ​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

യൂ​വ​ജ​ന​ങ്ങ​ൾ സ​ഭ​യോ​ടൊ​ത്തു വ​ള​രു​ക​യും അ​വ​ർ​ക്ക് അ​തി​നു​വേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ സ​ഭ​യും സ​ഭാ അ​ധി​കാ​രി​ക​ളും ഒ​രു​ക്കി കൊ​ടു​ക്കു​ക​യും ചെ​യ്യ​ണ്ട​ത് ഇ​ന്നി​ന്‍റെ ആ​വ​ശ്യ​ക​ത ആ​ണെ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ എ​സ്എം​വൈ​എം അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍റ് ജോ​പ്പ​ൻ ജോ​സ് സൂ​ചി​പ്പി​ച്ചു.

തി​രു​കു​ടും​ബ​ത്തി​ന്‍റെ വി​ശു​ദ്ധി​യും മാ​തൃ​ക​യും ന​മ്മു​ടെ കു​ടും​ബ​ങ്ങ​ൾ പി​ന്തു​ട​ര​ണ​മെ​ന്ന് ഗ്ലോ​റി​യ 2019 ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് ഫാ. ​ഡാ​നി​യേ​ൽ കു​ള​ങ്ങ​ര ആ​ഹ്വാ​നം ചെ​യ്തു. മു​സ​ഫ പാ​രി​ഷ് കൗ​ണ്‍​സി​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ജി സെ​ബാ​സ്റ്റി​യ​ൻ , മ​ല​യാ​ളം ക​മ്മ്യൂ​ണി​റ്റി പ്ര​തി​നി​ധി ജോ​ണ്‍ സേ​വ്യ​ർ, എ​സ്എം​വൈ​എം കൗ​ണ്‍​സി​ൽ അം​ഗം ബി​ജു മാ​ത്യു തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു .ആ​ൽ​ഫി ബി​ജു, ജി​യ​ന്ന ബി​ജു, മ​രി​യ ബി​ജു, സെ​റ സി​ജോ, മി​റ്റി ധ​നേ​ഷ്, എ​ൽ​സ ബി​ജു തു​ട​ങ്ങി​യ​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത് പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി .

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യാ​മ​പ്രാ​ർ​ത്ഥ​ന​ക​ളി​ൽ ഒ​ന്നാ​യ റം​ശാ പ്രാ​ർ​ത്ഥ​ന​യ്ക്ക് ജോ​മോ​ൻ ഉ​ല​ഹ​ന്നാ​നും ജേ​ക്ക​ബ് ചാ​ക്കോ​യും എ​സ്എം​വൈ​എം മ്യൂ​സി​ക് ടീ​മും നേ​തൃ​ത്വം ന​ൽ​കി. ഗ്ലോ​റി​യ 2019 ന് ​സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് സി​ജോ ജ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ക​രോ​ൾ സം​ഘം ഏ​വ​ർ​ക്കും നാ​ട്ടി​ലെ ഓ​ർ​മ്മ​ക​ൾ സ​മ്മാ​നി​ച്ചു . എ​സ്എം​വൈ​എം ജ​ന​റ​ൽ സി​ക്ര​ട്ട​റി ടോ​ജി തോ​മ​സ് സ്വാ​ഗ​ത​വും ആ​നി​മേ​റ്റ​ർ ടോം ​ജോ​സ് ന​ന്ദി​യും അ​ർ​പ്പി​ച്ച ആ​ഘോ​ഷ​രാ​വി​ന് നോ​ബി​ൾ കെ ​ജോ​സ​ഫ് , തോം​സ​ണ്‍ ആ​ന്േ‍​റാ , ന​ന്ദു, ആ​ശി​ഷ് ബാ​ബു, നി​ബി​ൻ, സി​ജോ ഫ്രാ​ൻ​സി​സ്, ജി​ന്േ‍​റാ ജെ​യിം​സ്, ജി​തി​ൻ ജോ​ണി, ഷാ​നി ബി​ജു, ടെ​റ്റി ജോ​ജി, സി​മി നോ​ബി​ൾ, പീ​റ്റ​ർ ചാ​ക്കോ, റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ബി​ജു ഡൊ​മി​നി​ക് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ടോം ​ജോ​സ് ടോം