ശൈഖുൽ ഇസ് ലാം ഇബ്‌നു തൈമിയ്യ മദ്രസ വാർഷികം 24, 25 തീയതികളിൽ
Tuesday, January 22, 2019 7:57 PM IST
ജിദ്ദ: ശൈഖുൽ ഇസ് ലാം ഇബ്നു തൈമിയ്യ മദ്രസ വാർഷികത്തോടനുബന്ധിച്ച് ജനുവരി 24,25 (വ്യാഴം,വെള്ളി)തീയതികളിൽ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. അൽ അബീർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മുഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ജിദ്ദയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിന്ന് വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. അബ്ബാസ് ചെമ്പൻ (സ്വാഗത സംഘം ചെയർമാൻ), ബാബു നഹ്ദി, ഷാജഹാൻ എളങ്കൂർ, അബ്ദുൽ ഹമീദ് പന്തല്ലൂർ, അബ്ദുൽ ആസീസ് സ്വലാഹി (വൈസ് ചെയർമാൻ), ശിഹബ്‌ സലഫി എടക്കര (ജനറൽ കൺവീനർ), മുസ്തഫ ദേവർഷോല, അമീൻ അബ്ദുൽഹമീദ്, ഹസനുൽ ബന്ന(കൺവീനർ)
അഷ്‌റഫ് കുന്നക്കാവ്, അഷ്‌റഫ് ആനക്കയം, നിഷാദ് നിലമ്പൂർ, അബ്ദുറഹ്മാൻ വളപുരം, അബ്ദുൽ ഹമീദ് ഏലംകുളം, ഷാഫി ആലപ്പുഴ(സാമ്പത്തികം), സമീർ സലഫി, ഉസാമ മുഹമ്മദ്, അമീൻ അബ്ദുൽ ഹമീദ് (പ്രോഗ്രാം ജഡ്ജ്), സുബൈർ പെരുമ്പാവൂർ, ഫജറുൽ ഹഖ്, അഷ്‌റഫ് കാലിക്കറ്റ്, നിസാർ, മുസ്തഫ അലനല്ലൂർ (പ്രൈസ്), നൂരിഷ വള്ളിക്കുന്ന്, ശരീഫ് ദേവർശോല, കുഞ്ഞായിൻ കോഴിക്കോട്, അനസ് ചുങ്കത്തറ, ഷാനി മുഹ്‌സിൻ, സിയാദ്
(ഓഫീസ് വർക്ക്), ഷാഫി ആലപ്പുഴ, സഹീർ സുബൈർ, നയീം മോങ്ങം, നായിഫ് ഉമ്മർ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), മുഹമ്മദ് കുട്ടി നാട്ടുകൽ, നൗഫൽ കരുവാരക്കുണ്ട്, ജാബിർ സി എച്, റഷീദ് മോങ്ങം, നൗഫൽ ഒതായി, സാജിദ് മോങ്ങം, തുഫൈൽ വി പി (ഓഡിയോ ആൻഡ് വീഡിയോ റെക്കോർഡിങ്), അബ്ദുൽ ജബ്ബാർ വലിയാട്ട്, മുഹ്‌യുദ്ധീൻ താപ്പി, സുൽഫീക്കർ ഒതായി, ആഷിഖ് മഞ്ചേരി (പ്രസ് ആൻഡ് ഇൻഫർമേഷൻ), സുബൈർ ചെറുകോട്, അഷ്‌റഫ് ആനക്കയം, അബ്ദുൽ ഹമീദ് ഏലംകുളം, നയീം മോങ്ങം, മുഹമ്മദ് കുട്ടി നാട്ടുകൽ, അൽത്താഫ് മമ്പാട് (ഭക്ഷണം), സകീർ എടവണ്ണ, യഹ്‌യ കാലിക്കറ്റ്, സുബൈർ ചെറുകോട്, അനീസ് അസ്‌ലം (ട്രാൻസ്പ്പോർട്ടഷൻ), അബ്ദുൽ അസീസ് സ്വലാഹി, നജീബ് കാരാട്ട്, സുബൈർ പെരുമ്പാവൂർ, അബ്ദുൽ അസീസ് തെഞ്ചേരി (വോളണ്ടിയേഴ്‌സ്).
റസാക്ക് പൂക്കിപ്പറമ്പ്, അഷ്‌റഫ് ഏലംകുളം, അബ്ദുൽ ഹമീദ് ഏലംകുളം, ഉമ്മർ മേലേതിൽ, നായിഫ്, കബീർ മോങ്ങം, സുബൈർ പന്നിപ്പാറ (റിഫ്രഷ്‌മെന്റ്‌ )

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ