ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ കു​വൈ​റ്റി​ലെ പ​തി​നെ​ട്ടാ​മ​ത് ശാ​ഖ മം​ഗ​ഫി​ൽ പ്ര​വ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, August 8, 2019 10:42 PM IST
കു​വൈ​ത്ത് : പ്ര​മു​ഖ റീ​ട്ടെ​യി​ൽ ഗ്രൂ​പ്പാ​യ റീ​ജ​ൻ​സി ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള അ​റു​പ​താ​മ​ത് ശാ​ഖ ഷെ​യ്ഖ് ദാ​വൂ​ദ് ദാ​വൂ​ദ് സ​ൽ​മാ​ൻ അ​ൽ സ​ബാ​ഹ് രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ സാ​ക്ഷി നി​ർ​ത്തി ആ​ദ്യ വി​ൽ​പ​ന ഷെ​യ്ഖ് ദാ​വൂ​ദ് ദാ​വൂ​ദ് സ​ൽ​മാ​ൻ അ​ൽ സ​ബാ​ഹ് ഗ്രാ​ൻ​റ് ഹൈ​പ്പ​ർ ആ​ൻ​ഡ് റീ​ജ​ൻ​സി ഗ്രൂ​പ്പ് ദു​ബാ​യ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഗ്രാൻഡ് ഹൈ​പ്പ​ർ ഗ്രൂ​പ്പി​ന്‍റെ കു​വൈ​റ്റി​ലെ പ​തി​നെ​ട്ടാ​മ​ത് ഷോ​റൂം കൂ​ടി​യാ​ണി​ത്.

ത​ദ്ദേ​ശീ​യ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രേ​പോ​ലെ ആ​ക​ർ​ഷ​ക​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള വി​പ​ണി​യാ​ണ് ഗ്രാ​ൻ​റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്. ഗ​ൾ​ഫി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​യ ഗ്രാ​ന്‍റി​ന്‍റെ പ്ര​ത്യേ​ക​ത ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​രെ കൂ​ടാ​തെ വി​പ​ണ​ന​ത്തി​നൊ​രു​ക്കു​ന്നു എ​ന്ന​താ​ണ്. സൂ​പ്പ​ർ​മാ​ർ​ക​റ്റ്, ഡി​പ്പാ​ർ​മെ​ൻ​റ് സ്റ്റോ​റു​ക​ൾ​ക്ക് പു​റ​മെ വി​പു​ല​മാ​യ ഇ​ന്ത്യ​ൻ-​ചൈ​നീ​സ് രു​ചി​ഭേ​ദ​ങ്ങ​ളോ​ടെ​യു​ള്ള ഫു​ഡ് കോ​ർ​ട്ടും അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള ക​ന്പ​നി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​പ​ന​യ്ക്ക് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ അ​മീ​ൻ, റീ​ജ​ൻ​സി ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ്, റീ​ജ​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് കേ​ച്ചേ​രി, സി​ഇ​ഒ മൊ​ഹ​മ്മ​ദ് സു​നീ​ർ, സി​ഇ​ഒ റാ​ഹി​ൽ ബാ​സിം, ജ​ന​റ​ൽ മാ​നേ​ജ​ർ തെ​ഹാ​സീ​ർ അ​ലി, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ബി​സി​ന​സ് ഡ​വ​ല​പ്മാ​നേ​ജ​ർ സ​നി​ൻ വാ​സിം, സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ