വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ മൂ​ന്നാം ഭാ​ഗം പ്ര​കാ​ശ​നം ചെ​യ്തു
Thursday, April 29, 2021 11:41 PM IST
ദോ​ഹ: ഗ​ൾ​ഫി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ മൂ​ന്നാം ഭാ​ഗം അ​ൽ സു​വൈ​ദ പ്ലാ​സ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ഗോ പേ ​വേ ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​റ​ഹി​മാ​ൻ ക​രി​ഞ്ചോ​ല​ക്ക് ആ​ദ്യ പ്ര​തി ന​ൽ​കി ഇ​സ്കോ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഹാ​രി​സ് അ​ബൂ​ബ​ക്ക​ർ പ്ര​കാ​ശ​നം ചെ​യ്തു.

വി​ജ​യ​ത്തി​ന്‍റെ ര​ഹ​സ്യ​മ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്കു​ള്ള കൈ​പു​സ്ത​ക​മാ​ണി​തെ​ന്നും എ​ല്ലാ ത​ട്ടു​ക​ളി​ലു​ള്ള​വ​ർ​ക്കും ഇ​ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും ആ​ദ്യ പ്ര​തി സ്വീ​ക​രി​ച്ച ഡോ. ​അ​ബ്ദു​റ​ഹി​മാ​ൻ ക​രി​ഞ്ചോ​ല പ​റ​ഞ്ഞു.

അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ട​ർ ഡോ.. ​വി​വി.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​യ പ്രാ​യോ​ഗി​ക ചി​ന്ത​ക​ളും ആ​ശ​യ​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​മാ​ളു​ക​ളേ​യും സ്വാ​ധീ​നി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ് ഡ​യ​റ​ക്മ്രാ​രാ​യ ഫൈ​സ​ൽ റ​സാ​ഖ്, സ​ഹ്ല ഫൈ​സ​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ നി​യാ​സ് അ​ബ്ദു​ൽ നാ​സ​ർ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ശൈ​ഖ ഹം​സ, ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ സ​ലീം, അ​ൽ സ​മാ​ൻ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​പി.​അ​ഷ്റ​ഫ്, ഇ​സ്കോ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ജാ​സിം മ​കാം ,ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​പി പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ് പ്ര​സാ​ധ​ക​ർ. ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റു​പ​ത്തി ഏ​ഴാ​മ​ത് പു​സ്ത​ക​മാ​ണി​ത്.