ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് ഈ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു
Wednesday, May 12, 2021 2:28 AM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ഈ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​വൈ​റ്റ് അ​മീ​ർ ഷൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബ, കി​രീ​ടാ​വ​കാ​ശി ഷൈ​ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബ, പ്ര​ധാ​ന​മ​ന്ത്രി ഷൈ​ഖ് സ​ബ അ​ൽ ഖാ​ലി​ദ് അ​ൽ സ​ബ എ​ന്നീ​വ​ർ​ക്കും രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും ഈ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഇ​ന്ത്യ​യി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ല്കി​യ കു​വൈ​ത്ത് സ​ർ​ക്കാ​രി​നും രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​നും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി സി​ബി ജോ​ർ​ജ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ