രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ: ജ​ലീ​ബ് സോ​ണി​ന് ന​വ നേ​തൃ​ത്വം
Sunday, November 20, 2022 9:24 PM IST
സ​ലിം കോ​ട്ട​യി​ൽ
ജ​ലീ​ബ് : ന​മ്മ​ളാ​വ​ണം എ​ന്ന പ്ര​മേ​യ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ളാ​യി ന​ട​ന്ന മെ​ന്പ​ർ​ഷി​പ്പ് പ്ര​വ​ർ​ത്ത​ന​ക​ളു​ടെ ഭാ​ഗ​മാ​യി യൂ​ണി​റ്റ്, സെ​ക്ട​ർ, യൂ​ത്ത് ക​ണ്‍​വീ​നു​ക​ൾ​ക്ക് ശേ​ഷം ഹ​സാ​വി​യ സു​ന്നി സെ​ന്‍റ​റി​ൽ ന​ട​ന്ന ജ​ലീ​ബ് സോ​ണ്‍ യൂ​ത്ത് ക​ണ്‍​വീ​ൻ ഷു​ഹൈ​ബ് അ​റ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ​സി​എ​ഫ് ജ​ലീ​ബ് സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് സ​ഖാ​ഫി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ലീം മാ​സ്റ്റ​ർ, ജ​സാം കു​ണ്ടു​ങ്ങ​ൽ, മൂ​സ​ക്കു​ട്ടി പാ​ലാ​ണി, ശ​റ​ഫു​ദ്ധീ​ൻ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ളാ​യി അ​ന​സ് മു​ഈ​നി(​ചെ​യ​ർ​മാ​ൻ), ഫാ​യി​സ് ഒ​ള​വ​ട്ടൂ​ർ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജാ​ബി​ർ തൃ​ശൂ​ർ(​എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി), റി​യാ​സ് അ​ബ്ദു​ൽ റ​സാ​ഖ്, മു​ഹ​മ്മ​ദ് സ​ഹ​ദ്, സ​യ്യി​ദ് മു​ഹ​മ്മ​ദ് ബി​ലാ​ൽ, മു​നീ​ർ കെ ​കെ, മു​ഹ​മ്മ​ദ് മു​സ്ത​ഫ ഓ ​പി, അ​ബാ​സ് കാ​ലൊ​ടി, ബാ​സി​ത് കൈ​പ​മ​ങ്ങ​ലം, മു​ജീ​ബ് റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ കെ, ​മു​സ്ത​ഫ പി.​കെ(​സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.