ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യു​ടെ സ​ഹോ​ദ​രി​യും കൊ​ണ്ടോ​ടി കു​ന്ന​ത്ത് പ​രേ​ത​നാ​യ കെ.​ടി. ജോ​സ​ഫി​ന്‍റെ(​എ​ക്‌​സ്‌​സ​ര്‍​വീ​സ്) ഭാ​ര്യ​യു​മാ​യ സൂ​സ​മ്മ ജോ​സ​ഫി​ന്‍റെ(80) നി​ര്യാ​ണ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​ഭാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ല്‍ (ഫ്രാ​ങ്ക്ഫ​ര്‍​ട്ട്), റ​വ.​ഡോ. ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്ത് (ബോ​ണ്‍), ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹം പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, വി​വി​ധ മി​ഷ​ന്‍ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.


സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ര​ണ്ടി​നു തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത മു​ക്കൂ​ര്‍ തോ​ട്ടു​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ടോം ​ജോ​സ് (കു​വൈ​റ്റ്), ടോ​മി​ന ജോ​സ് (ഒ​മാ​ന്‍). മ​രു​മ​ക്ക​ള്‍: ടി​ന്‍​സി വെ​ള്ളാ​ക്ക​ല്‍ വ​യ​ലാ, ജോ​ബി കു​രി​ശും​മൂ​ട്ടി​ല്‍ ഏ​ന്ത​യാ​ര്‍.

മ​റ്റു​സ​ഹോ​ദ​ങ്ങ​ൾ: മാ​ത്തു​ക്കു​ട്ടി, സി​സി​ലി​ക്കു​ട്ടി, ത​ന്പി​ച്ച​ൻ, ജോ​ളി, പ​രേ​ത​യാ​യ സി​സ്റ്റ​ർ ജോ​യ്സ് എ​സ്ഐ​സി.