Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കെഎച്ച്എന്‍എ കണ്വന്ഷന്: ദേവി ജയന് സംയോജക
Tuesday, May 21, 2019 7:32 PM IST
ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സാംസ്കരികപരിപാടികളുടെ ഷിക്കാഗോയില്‍നിന്നുള്ള സംയോജകയായി ദേവി ജയനെ
തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
ആലപ്പുഴ സ്വദേശിനിയായ ദേവി ജയന് കെ എച്ച് എന്‍ എ യുടെ ഡിട്രോയിറ്റ് കണ്‍വന്‍ഷനിലെ കലാപരിപാടികളുടെ അവതാരകയും നൃത്തപരിപാടികളിലെ സജീവ അംഗവുമായിരുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മൈ കര്‍മ്മ എന്ന സ്ഥാപനത്തിന്റെ പ്രാരംഭകയും ലാസ്യ എന്ന നൃത്തക്കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളുമാണ്. ഷിക്കാഗോ കേന്ദ്രീകരിച്ച് നിരവധി നൃത്തരൂപങ്ങള്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
ബയോടെക്നോളജിയില്‍ ബിരുദാനന്തരബിരുദമുള്ള ദേവി, ജോലിക്കൊപ്പം ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ചെയ്തു കൊണ്ടിരിക്കുന്നു. പ്രശസ്ത സംവിധായകന് ജയന് മുളങ്ങാടിന്റേയും പ്രഫ. കല ജയന്റേയും മകളായ ദേവി 12 വര്‍ഷമായി അമേരിക്കയിലാണ്. ഭര്‍ത്താവ് : സജിത് പ്രസാദ്. മകള്‍: വൈഗ എന്നിവരോടൊപ്പം ഷിക്കാഗോയില്‍ താമസം.
ഓഗസറ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂജേഴ്സിയിലെ ചെറിഹില് ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്വന്ഷന്. കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വിവരങ്ങള്‍ക്ക് http://www.namaha.org/convention/cultural2019.html സന്ദര്‍ശിക്കുക.
റിപ്പോർട്ട്: പി. ശ്രീകുമാർ
ഹെയ്തിയിൽ മൂന്ന് മിഷനറിമാർ കൊല്ലപ്പെട്ടു
ഓക്ലഹോമ: ഹെയ്തിയിൽ മൂന്ന് മിഷനറിമാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്
അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ വിലയിരുത്തി
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസന 35ാം മത് യൂത്ത് ആൻഡ്
കേരള ഫെസ്റ്റ് സമാപിച്ചു
സാൻ ഫ്രാൻസിസ്കോ : കാലിഫോർണിയയിലെ മലയാളികളുടെ മനം കവർന്ന ഉത്സവമായി കേരള ഫെസ്റ
ജോയ് ആലുക്കാസിന്റെ ഷോറൂം ഡാളസില്‍ പ്രവർത്തനമാരംഭിച്ചു
ടെക്സസ്: ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആലുക്കാസ് ഡാളസില്‍ പുതിയ
പി.ജെ. കുര്യന് ഒഐസിസി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
ഷിക്കാഗോ: ഷിക്കാഗോയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
മിഷിഗൺ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂ
ഇന്ത്യൻ സമൂഹത്തെ ആദരിച്ച് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയും സെനറ്റും
ആൽബനി: ഓഗസ്റ്റ് മാസം ഇന്ത്യൻ പൈതൃക മാസമായി ആഘോഷിക്കുന്നതിനോട
യുവാൾഡി സ്കൂൾ കൂട്ടകുരുതി: 500 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്
ഓസ്റ്റിൻ: യുവാൾഡി എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ കൊല്ല
ബീച്ചിൽ നിന്ന് മക്കൾ കക്കകൾ ശേഖരിച്ചു; അമ്മയ്ക്ക് 88,000 ഡോളർ പിഴ
കലിഫോർണിയ: കലിഫോർണിയയിലെ ബീച്ചിൽ നിന്ന് മക്കൾ 72 കക്കകൾ ശേഖ
യുഎസിൽ ചുഴലിക്കാറ്റ്; 15 മരണം
ടെക്സസ്: കഴിഞ്ഞദിവസം അമേരിക്കയിൽ വിവിധ ഭാഗങ്ങളിലുണ്ടായ ചു
ഫ്ലോറിഡയിൽ കാറിടിച്ച് തെലുങ്കാന സ്വദേശിനി മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഫ്ളോറിഡയിൽ തെലുങ്കാന സ്വദേശിയായ യുവ
ഹോളിവുഡ് താരം ജോണി വാക്ടർ വെടിയേറ്റ് മരിച്ചു
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടൻ ജോണി വാക്ടർ (37) വെടിയേറ്റ
സുശീല ജയപാലിന് ഒറിഗോണിൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയം
പോർട്ട്ലാൻഡ്: ജനപ്രതിനിധി പ്രമീള ജയപാലിന്റെ സഹോദരി സുശീല
അമേരിക്കയിൽ ചുഴലിക്കാറ്റ്; ഒൻപത് പേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ ചുഴലിക്കാ
കാനഡയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഞായറാഴ്ച
ചാലക്കുടി: കാനഡയിൽ കൊല്ലപ്പെട്ട മലയാളി യുവതി ചാലക്കുടി പാലസ
ഇന്റർനാഷനൽ 56 ടൂർണമെന്റ് ഒക്ടോബർ നാല് മുതൽ ഡിട്രോയിറ്റിൽ
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് ഇന്റർനാഷനൽ 56 കാർഡ് ഗെയിമിന്റെ സി
ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ മാമാങ്കത്തിന് ന്യൂയോർക്ക് തയാറായി
ന്യൂയോർക്ക്: ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ എവർ റോളിംഗ് ട്രോഫ
ന്യൂയോര്‍ക്കില്‍ ബൈക്കപകടം; ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലുണ്ടായ ബൈക്കപകടത്തി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിന് നവനേതൃത്വം
ഒട്ടാവ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് ന
ഫൊക്കാനയുടെ ലെഗസി ടീം സംഗമം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ ലെഗസി ടീം നൂറുകണക്കിന് ഡെലിഗേറ്റു

ഷാ പുരസ്കാരത്തിന് ശ്രീനിവാസ് ആർ. കുൽക്കർണി അർഹനായി
കലിഫോർണിയ: മില്ലിസെക്കൻഡ് പൾസാറുകൾ, ഗാമാ-റേ സ്ഫോടനങ്ങൾ, സൂ
കെ.ജെ. ജയിംസ് കാനഡയിൽ അന്തരിച്ചു
പ്രിൻസ് ആൽബർട്ട്: അയർക്കുന്നം കളപ്പുരയ്ക്കൽ കെ.ജെ. ജയിംസ് (90
സജി കുര്യന്റെ മാതാവ് എൽസി കുര്യൻ അന്തരിച്ചു
ഷിക്കാഗോ: ഒഐസിസി യുഎസ്എ നോർത്തേൺ റിജിയണൽ ജനറൽ സെക്രട്ടറിയും
ജോയ് ആലുക്കാസിന്റെ ഹൂസ്റ്റണിലെ നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു
ടെക്സസ്: ആഗോള ജ്വല്ലറി ബ്രാൻഡായ ജോയ് ആലുക്കാസിന്റെ ഹൂസ്റ്റണിലെ
മൂവാറ്റുപുഴ സ്വദേശി അമേരിക്കയിലെ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍
കൊച്ചി: മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയില്‍ നീന്തല്‍കുളത്തില്‍
ഇൻഷറുൻസ് തട്ടിപ്പ്; ഡാളസിൽ ഡോക്ടർമാർക്ക് പത്തുവർഷം തടവ് വിധിച്ച് കോടതി
ഡാളസ്: രോഗികൾക്ക് കുത്തിവയ്പ് നൽകിയെന്ന് വ്യാജ രേഖകൾ ചമച്ച് ഇ
മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ് ന്യൂയോർക്കിൽ ജൂൺ ഒന്നിന്
ന്യൂയോർക്ക്: വിവാഹപങ്കാളികളെ തേടുന്ന അവിവാഹിതരായ മലയാളി ക്ര
വോട്ട് ട്രംപിന്; നിലപാട് മയപ്പെടുത്തി നിക്കി ഹേലി
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്
ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് ശനിയാഴ്ച; കലാ ഷഹി ഉദ്ഘാടനം നിർവഹിക്കും
വാഷിംഗ്ടൺ ഡിസി: എംഡി സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ് ആതിഥേയത്വം വഹ
സീറ്റ് ബെൽറ്റ് ധരിച്ചില്ല; ഹൂസ്റ്റൺ പോലീസ് ഓഫീസർ അറസ്റ്റിൽ
ഹൂസ്റ്റൺ: മോണ്ട്ഗോമറി കൗണ്ടിയിലെ പൊർട്ടറിലെ കാർ അപകടത്തെത്തു
മറിയാമ്മ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: കുരിയന്നൂർ മർത്തോമ്മാ ഹൈസ്കൂൾ റിട്ട. അധ്യാപിക മറിയാമ്മ തോമസ് (മണി ട
അമേരിക്കയിൽ വെടിവയ്പ്; രണ്ടു മരണം; മൂന്ന് പേർക്ക് പരിക്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ജോലിസ്ഥലത്തുണ്ടായ വെടിവയ്പിൽ രണ്
കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ: പ്രതിഷേധയോഗം വ്യാഴാഴ്ച
ടൊറന്റോ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ പ്രവിശ്യാസർക്കാർ
നിരന്തരമായ പ്രാർഥനയാണ് ജീവിതത്തിന്റെ ചൈതന്യം നിലനിർത്തുന്നത്: പി.ജെ. കുര്യൻ
ഹൂസ്റ്റൺ: ജീവിത്തിന്റെ ചൈതന്യവും ദൈവവുമായുള്ള ബന്ധവും സ്ഥായിയ
ഹൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മതബോധന കു
യുഎസില്‍ വാഹനാപകടം; ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു
വാഷിംഗ്ഡണ്‍ ഡിസി: ജോര്‍ജിയയിലെ അല്‍ഫാരെറ്റയിലുണ്ടായ കാറപകട
ഏഴു സംസ്ഥാനങ്ങളിൽ ബൈഡന്റെ നില പരുങ്ങലിൽ
അരിസോണ: 538 ഇലക്ട്റൽ വോട്ടുകളുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ
ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്: ക്രിക്കറ്റ് ടൂർണമെന്റ് ശനിയാഴ്ച മുതൽ
ഹൂസ്റ്റൺ: ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ കീഴിലുള്ള
ഐ ഗ്ലാസ് ഡ്രൈവ് പദ്ധതി കെൻ മാത്യു ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ചേമ്പർ ഓഫ് കോമേഴ്സ് ലയൺസ്
ഒ’ഹെയർ വിമാനത്താവളത്തിനു സമീപം വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരേ പിഴ ചുമത്തും
ഷിക്കാഗോ: ഒ’ഹെയർ എയർപോർട്ടിനു സമീപം ഷോൾഡറിൽ വാഹനം പാർക്ക് ച
ബഹിരാകാശ വിനോദസഞ്ചാര മേഖലയിലും ഇന്ത്യൻ സാന്നിധ്യം; സ്പൈസ് ടൂറിസ്റ്റായി ഗോപിചന്ദ് തോട്ടക്കുര
ഡാളസ്: ബ്ലൂ ഒറിജിൻ ക്രൂഡ് ഫ്ലൈറ്റ് മിഷനിലൂടെ സ്പൈസ് ടൂറിസ്റ്റാകു
നെതന്യാഹുവിനെതിരേയുള്ള രാജ്യാന്തര ക്രിമിനൽ കോടതിയുടെ നീക്കം; രൂക്ഷ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാക്കൾ
വാഷിംഗ്ടൺ ഡിസി: ഗാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാ
നായർ ബനവലന്റ് അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് ഭാരവാഹികൾ ചുമതലയേറ്റു
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷന്റെ 2024-
മാർത്തോമ്മാ യുവജന സഖ്യം ക്രിക്കറ്റ്, സോക്കർ മത്സരങ്ങൾ ശനിയാഴ്ച ഡാളസിൽ
പ്ലാനോ (ഡാളസ്): മാർത്തോമ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ പ്ര
ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് സ്വീകരണം നൽകി
ഹൂസ്റ്റൺ: ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഗ്രൗണ്ടിംഗ് മീഡിയ സെമിനാറും ട്രെയിനിംഗ് വർക്ക്ഷോപ്പും ശനിയാഴ്ച
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വ
രാജീവ് ഗാന്ധിയുടെ സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ച് ഒഐസിസി യുഎസ്എ
ഹൂസ്റ്റൺ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത
സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോന ദേവാലയത്തിൽ ലോക ഭൗമദിനം ആചരിച്ചു
ന്യൂജഴ്സി: ന്യൂജഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോമലബാ
കെഎൽഎസും ലാനയും ചേർന്ന് ലിറ്റററി ക്യാന്പ് സംഘടിപ്പിച്ചു
ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർ
ഗജരാജ സമർപ്പണത്തിന് പനിനീര്‍മഴതൂകി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രത്തിലും "കേശവ' സാന്നിധ്യം
ഹൂസ്റ്റണ്‍: ഗൂരുവായൂര്‍ കേശവന്റെ നെറ്റിത്തടത്തില്‍ നെറ്റിപ്പെട
Latest News
കർഷകർ സമരം കടുപ്പിക്കുന്നു; ബിജെപി നേതാക്കളുടെ വീട് വളഞ്ഞു
ബിജെപി ഇരുന്നൂറ് സീറ്റുപോലും നേടില്ല: ശശി തരൂർ
കനത്ത മഴയിലും മണ്ണിടിച്ചിലിലും 36 പേർ മരിച്ചു
പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
അംബാനിയെയും അദാനിയെയും സഹായിക്കാനാണ് മോദിയെ അയച്ചിരിക്കുന്നത്: രാഹുൽ ഗാന്ധി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top