വെളിയത്ത് ജോയ് ജോര്‍ജ് നിര്യാതനായി
Saturday, July 13, 2019 3:31 PM IST
വിയന്ന : കൊരട്ടി ദേവമാതാ റോഡ്‌ വെളിയത്ത് പരേതനായ ജോര്‍ജിന്‍റെ മകന്‍ ജോയ് (മദുരാകോട്ട്സ് റിട്ട. ഉദ്യോഗസ്ഥനും വെളിയത്ത് ട്രസ്റ്റ് എക്സിക്യുട്ടീവ്‌ അംഗം - 71) നിര്യാതനായി. സംസ്കാരം ജൂലൈ 14 ന് (ഞായർ) ഉച്ചകഴിഞ്ഞു 3 ന് കൊരട്ടി സെന്റ്‌ മേരീസ് ഫൊറോന പള്ളിയില്‍.

ഭാര്യ: ഫ്ലോസി (റിട്ട. പ്രിന്‍സിപ്പൽ എംജിഎച്ച്എസ്എസ് നായത്തോട്) മാള പള്ളത്ത് കുടുംബാംഗം. മക്കള്‍: ജെഫ്രി (വിയന്ന, ഓസ്ട്രിയ), ജിയോ (കാനഡ). മരുമക്കള്‍: സോണിയ (വിയന്ന, ഓസ്ട്രിയ), ലിസ്ന (കാനഡ). കൊച്ചുമകന്‍: ഗ്ലെന്‍.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ



ഷിജി ചീരംവേലില്‍