ലോനപ്പന്‍ ജോസഫ് നിര്യാതനായി
Friday, August 16, 2019 7:58 PM IST
സൂറിച്ച്: സ്വിസ് മലയാളി സ്റ്റീഫന്‍ ചെല്ലക്കുടത്തിന്‍റെ പിതാവ് , മാള പുതുശേരി ചെല്ലക്കുടം ലോനപ്പന്‍ ജോസഫ് ( ജോസഫ് മാസ്റ്റര്‍ - 81 ) നിര്യാതനായി . സംസ്കാരം ഓഗസ്റ്റ് 18ന് (ഞായർ) ഉച്ചകഴിഞ്ഞ് 3ന് മാള സെ.സ്റ്റനിസ്ലാവോസ് ഫൊറോറാപള്ളിയില്‍ .ഭാര്യ ആലുവ നടുക്കുടിയില്‍ എമിലി ജോസഫ് .

മറ്റുമക്കള്‍: ജോണ്‍ ജെ. ചെല്ലക്കുടം , മാത്യു ജോസഫ് ( വിയന്ന),റോബര്‍ട്ട്‌ ജോസഫ് ( യുഎസ്എ) , എഡ് വിന്‍ ജോസഫ് ( കാനഡ ) . മരുമക്കള്‍ ഷിജി ഇടവഴിക്കല്‍ ചെല്ലാനം , ബിന്ദു കുര്യാപ്പിള്ളി കുടാലപാട് , മോളി മണിക്കുറ്റിയില്‍ തൃശൂര്‍ , ജെസി കളത്തില്‍ പള്ളിപ്പുറം , സിമി ചെറിയപറമ്പില്‍ എഴുപുന്ന .

പരേതന്‍റെ നിര്യാണത്തില്‍ സ്വിസ് മലയാളീസ് വിന്‍റെര്‍ത്തൂര്‍ അനുശോചിച്ചു.

റിപ്പോർട്ട്:ഷിജി ചീരംവേലില്‍