അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി ന​യി​ക്കു​ന്ന യു​വ​ജ​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഓ​ണ്‍​ലൈ​നി​ൽ 28ന്
Monday, November 23, 2020 11:41 PM IST
ബ​ർ​മിം​ഗ്ഹാം: അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി ന​യി​ക്കു​ന്ന ഡോ​ർ ഓ​ഫ് ഗ്രേ​യ്സ് യു​വ​ജ​ന ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ ഓ​ണ്‍​ലൈ​നി​ൽ ന​വം​ബ​ർ 28ന് ​ന​ട​ക്ക​പ്പെ​ടും. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​യും യു​വ​ജ​ന ശു​ശ്രൂ​ഷ​ക​യു​മാ​യ ഐ​നി​ഷ് ഫി​ലി​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും .

വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ ന·​തി·​ക​ളെ വി​വേ​ചി​ച്ച​റി​യു​വാ​ൻ നാ​ളെ​യു​ടെ വാ​ഗ്ദാ​ന​മാ​യ യു​വ​ജ​ന​ത​യെ ക്രി​സ്തു​മാ​ർ​ഗ​ത്തി​ന്‍റെ പ​രി​ശു​ദ്ധാ​ത്മ വ​ഴി​ത്താ​ര​യി​ൽ ന​യി​ക്കാ​ൻ ഓ​രോ ഹൃ​ദ​യ​ങ്ങ​ളി​ലും ആ​ഴ​മാ​ർ​ന്ന ദൈ​വ ക​രു​ണ​യു​ടെ വാ​തി​ൽ തു​റ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ന്ധ​ഡോ​ർ ഓ​ഫ് ഗ്രേ​സ് ന്ധ ​അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് യൂ​ത്ത് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ക.

www.afcmuk.org/register എ​ന്ന ലി​ങ്കി​ൽ ഈ ​ശു​ശ്രൂ​ഷ​യി​ലേ​ക്ക് പ്ര​ത്യേ​കം ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ് .

സൂം ​ആ​പ്പ് വ​ഴി​യും മ​ള​രാ യൂ​ട്യൂ​ബ് ലി​ങ്ക് വ​ഴി​യും ക​ണ്‍​വെ​ൻ​ഷ​നി​ൽ ലൈ​വ് ആ​യി പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ജീ​വി​ത വി​ശു​ദ്ധി​യു​ടെ സ·ാ​ർ​ഗ​ത്തെ ല​ക്ഷ്യ​മാ​ക്കി ന​ട​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ 28 ശ​നി​യാ​ഴ്ച്ച ഉ​ച്ച ക​ഴി​ഞ്ഞ് 3 ന് ​ആ​രം​ഭി​ച്ച് വൈ​കി​ട്ട് 5 ന് ​സ​മാ​പി​ക്കും.

കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ത്തു ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ർ​ത്ഥ​ന ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.യൂ​റോ​പ്യ​ൻ ന​വ​സു​വി​ശേ​ഷ​വ​ൽ​ക​ര​ണ​രം​ഗ​ത്ത് സു​പ്ര​ധാ​ന മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വെ​ൻ​ഷ​ന്‍റെ അ​നു​ഗ്ര​ഹ​പാ​ത​യി​ലൂ​ടെ യേ​ശു​വി​ൽ യു​വ​ജ​ന ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യാ​ണ് ഡോ​ർ ഓ​ഫ് ഗ്രേ​യ്സ്.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്