സ​ര​സ​മ്മ വാ​സു നി​ര്യാ​ത​യാ​യി
Monday, October 25, 2021 7:51 PM IST
ചെ​ന്നി​ത്ത​ല: പ​ന​ക്ക​ൽ ഹൗ​സി​ൽ എ​ൻ. വാ​സു​വി​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ വാ​സു(74, റി​ട്ട​യേ​ർ​ഡ് സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ) നി​ര്യാ​ത​യാ​യി. ന്യു​ഡ​ൽ​ഹി​യി ഗം​ഗ റാം ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം. ബു​ധ​നാ​ഴ്ച 11ന് ​പ്ര​സാ​ദ് ന​ഗ​ർ ശ്മ​ശാ​ന​ത്തി​ൽ.

മ​ക്ക​ൾ: അ​ഞ്ചു അ​ജീ​ഷ്, ബാം​ഗ്ലൂ​ർ, അ​നു​ജ് വാ​സു(​ല​ണ്ട​ൻ).
മ​രു​മ​ക്ക​ൾ: അ​ജീ​ഷ്, ശ്രീ​ജ. കൊ​ച്ചു​മ​ക്ക​ൾ: അ​തീ​ന അ​ജീ​ഷ്, ശൗ​ര്യ അ​നു​ജ്

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്