"മ​ണ​ർ​കാ​ട് ഓ​സ്ട്രേ​ലി​യ​ൻ​സ്' സൗ​ഹൃ​ദ കൂ​ട്ടാ​യ്മ മെ​ൽ​ബ​ണി​ൽ ന​ട​ന്നു
Thursday, October 5, 2023 12:54 PM IST
എ​ബി പൊ​യ്ക്കാ​ട്ടി​ൽ
മെ​ൽ​ബ​ൺ: ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ണ​ർ​കാ​ട് സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "മ​ണ​ർ​കാ​ട് ഓ​സ്ട്രേ​ലി​യ​ൻ​സ്'-​ന്‍റെ സൗ​ഹൃ​ദ സം​ഗ​മം മെ​ൽ​ബ​ണി​ൽ ന​ട​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി​യാ​ളു​ക​ൾ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ കൂ​ട്ടാ​യ്മ​യു​ടെ മാ​റ്റു​കൂ​ട്ടി. പ​ഴ​യ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​യി മാ​റി​യ പ​രി​പാ​ടി പ​ഴ​യ​തും പു​തി​യ​തു​മാ​യ ത​ല​മു​റ​ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​നും സാ​ക്ഷി​യാ​യി.



മി​ക​ച്ച സം​ഘാ​ട​നം കൊ​ണ്ട് മു​ന്നി​ട്ടു​നി​ന്ന കൂ​ട്ടാ​യ്മ​യി​ൽ നാ​ട​ൻ കാ​ൽ​പ​ന്ത് ക​ളി​യും ഉ​ൾ​പെ​ടു​ത്തി​യി​രു​ന്നു. മ​ണ​ർ​കാ​ട് ഓ​സ്ട്രേ​ലി​യ​ൻ​സ് കൂ​ട്ടാ​യ്മ വ​ള​രെ​യ​ധി​കം ശ​ക്തി​പ്രാ​പി​ച്ചു മു​ന്നേ​റേ​ണ്ട ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് അം​ഗ​ങ്ങ​ൾ സം​സാ​രി​ച്ചു.

അ​ടു​ത്ത​വ​ർ​ഷം കൂ​ടു​ത​ൽ പു​തു​മ​യോ​ടെ ഗോ​ൾ​ഡ്കോ​സ്റ്റി​ൽ വ​ച്ച് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ടാ​യി.