വോ​യി​സ് ഓ​സ്‌​ട്രേ​ലി​യ വേ​ദി​യി​ൽ മ​ല​യാ​ളി മാ​ധു​ര്യ​വു​മാ​യി ഷാ​ർ​ല​റ്റ് ജി​നു
Saturday, October 7, 2023 1:19 PM IST
സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​യി​ലെ പ്ര​ധാ​ന സം​ഗീ​ത റി​യാ​ലി​റ്റി ഷോ​ക​ളി​ലൊ​ന്നാ​യ വോ​യി​സ് ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഒ​രു മ​ല​യാ​ളി പെ​ൺ​കു​ട്ടി പ​ങ്കെ​ടു​ക്കു​ന്നു.

സി​ഡ്‌​നി​യി​ൽ താ​മ​സി​ക്കു​ന്ന ഷാ​ര്‍​ല​റ്റ് ജി​നു എ​ന്ന 20കാ​രി​യാ​ണ് മ​ത്സ​രാ​ര്‍​ഥി​യാ​യി എ​ത്തു​ന്ന​ത്. ഓ​ഡി​ഷ​നി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷാ​ർ​ല​റ്റി​നെ തെ​ര​ഞ്ഞെ‌​ടു​ത്തി​രി​ക്കു​ന്ന​ത്.

സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ​യ​ൻ​സ് ബി​രു​ദ വി​ദ്യാ​ർ​ഥി​യായ ഷാ​ർ​ല​റ്റ് കോട്ടയം സ്വദേശികളായ ജിനു ജേക്കബിന്‍റെയും സിൻസി ജേക്കബിന്‍റെയും മകളാണ്.