സ്ലൈ​ഗോ‌​യി​ൽ ഇ​ൻ​ഡോ​ർ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് മുതൽ
Sunday, December 3, 2023 9:49 AM IST
സ്ലൈ​ഗോ: സ്ലൈ​ഗോ​യി​ലെ ആ​ദ്യ ഇ​ൻ​ഡോ​ർ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റെ ക്ലാ​ഷ് ഓ​ഫ് ടെ​റ്റ​ൻ​സ് സീ​സ​ൺ വ​ൺ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ന​ട​ക്കും.

സ്ലൈ​ഗോ ടൈ​റ്റ​ൻ​സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ടീം ​മാ​നേ​ജ​ർ ആ​ൽ​ബ​ർ​ട്ട് കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 12 ടീ​മു​ക​ളാ​ണ് സീ​സ​ൺ ഒ​ന്നി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

സ്ലൈ​ഗോ ടെ​ന്നീ​സ് ക്ല​ബി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ഫ​ലം "Stumps' ആ​പ്പി​ലൂ​ടെ ത​ത്സ​മ​യം അ​റി​യാം.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ആ​രാ​ധ​ക​ർ​ക്ക് ബി​രി​യാ​ണി മേ​ള​യും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി വി​നു എ.​വി അ​റി​യി​ച്ചു.