മുതുകാട്സ് വേള്‍ഡ് ഓഫ് ഇല്യൂഷന്‍സ് ടൂര്‍ ഓഫ് യുകെ മേയ് മുതല്‍
Monday, February 1, 2016 8:45 AM IST
ലണ്ടന്‍: തൈക്കുടം ബ്രിഡ്ജ് ടൂര്‍ ഓഫ് യുകെയ്ക്കുശേഷം കുഷ്ലോഷ് മീഡിയ സമര്‍പ്പിക്കുന്ന ഷോ ആണ് മുതുകാട്സ് വേള്‍ഡ് ഓഫ് ഇല്യൂഷന്‍. 10 അംഗങ്ങള്‍ അടങ്ങുന്ന ടീം ആണ് യുകെ ആന്‍ഡ് യൂറോപ്പ് പര്യടനം നടത്തുന്നത്.

വിവരങ്ങള്‍ക്ക്: കുഷ് ലോഷ് അറ്റ് ല്ലി@സൌവെഹീവെ.രീാ, 07982734828, ബിനു 07944415052 ംംം.സൌവെഹീവെ.രീാ