Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഇന്ത്യൻ എംബസി ആംബുലൻസ് സൗകര്യം ഒരുക്കണം
Tuesday, May 26, 2020 12:45 PM IST
റിയാദ്: സൗദി അറേബ്യയിലെ കോവിഡ് രോഗവ്യാപന സാഹചര്യം മുൻനിർത്തി ഇന്ത്യക്കാർക്കു അടിയന്തര വൈദ്യ സഹായമെത്തിക്കുന്നതിനു എംബസിയുടെ കീഴിൽ പ്രത്യേകമായ ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വിദേശികളിൽ വ്യാപകമായി കോവിഡ് വൈറസ് രോഗം ബാധിക്കുകയും അതിൽ തന്നെ നല്ലൊരു പങ്ക് ഇന്ത്യക്കാരുമായിരിക്കെ ഇവർക്കു വേണ്ട വൈദ്യ സഹായം എത്തിക്കുന്നതിന് വിവിധ സംഘടനകളും വോളണ്ടിയർമാരും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.
രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ കോവിഡ് ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിച്ചവരും രോഗ ലക്ഷണങ്ങളുമായി ബുദ്ധിമുട്ടുന്നവരുമായ നൂറു കണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നും സഹായാഭ്യർഥനയുമായി വിളിക്കുന്നത്. ഇവർക്ക് വൈദ്യ സഹായം ലഭ്യമാക്കുക ഏറെ വിഷമകരമാണ്. രോഗികളുടെ ആധിക്യം മൂലം 937 എന്ന നമ്പറിൽ വിളിക്കുമ്പോഴും കൃത്യമായ പ്രതികരണം ലഭിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ പോലും ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തത് മൂലം സാധിക്കുന്നില്ല എന്ന പരാതിയാണ് എല്ലാ ഭാഗത്തും. കൃത്യ സമയത്ത് വൈദ്യസഹായം ലഭിക്കാത്തതുമൂലം ചിലരെയെങ്കിലും മരണത്തിന് വിട്ടു കൊടുക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി എംബസിയുടെ കീഴിൽ ആംബുലൻസ് എന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുന്നത്.
ഈ ആവശ്യം ഉന്നയിച്ച് ഇതിനു മുന്‍പും എംബസിക്ക് മുൻപാകെ സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉന്നയിച്ചിരുന്നെങ്കിലും അംബാസഡർ നൽകിയ വാക്ക് പാലിക്കപ്പെട്ടിരുന്നില്ല. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായില്ല എന്നാണ് എംബസി അതിനു ന്യായീകരണമായി പറഞ്ഞത്.
റിയാദിലെ ഇന്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള അഞ്ചോളം പോളിക്ലിനിക്കുകൾ അവരുടെ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ എംബസിക്കുവേണ്ടി വിട്ടു നൽകാൻ തയാറാണെന്ന് പറഞ്ഞു ഔദ്യോഗികമായി കത്ത് നൽകിയിരുന്നെങ്കിലും എംബസി അതും സാധ്യമാകില്ല എന്ന് പറഞ്ഞു നിരാകരിക്കുകയായിരുന്നുവെന്ന് സ്വകാര്യ പോളിക്ലിനിക് മാനേജരും സാമൂഹ്യ പ്രവർത്തകനുമായ നൗഫൽ പാലക്കാടൻ പറഞ്ഞു. കൃത്യമായ അനുമതികളില്ലാതെ ആംബുലൻസ് ഓപ്പറേറ്റ് ചെയ്യുന്നത് സ്ഥാപങ്ങൾക്ക് ദോഷകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ ആവശ്യവുമായി ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയം വഴി ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല എന്ന് സാമൂഹ്യ പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് പറയുന്നു. ഒരിക്കൽ കൂടി ഇതേ ആവശ്യങ്ങളുമായി ഇന്ത്യൻ എംബസിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് ശിഹാബ് കൊട്ടുകാട്. വാഹന സൗകര്യമില്ലാത്തത് കാരണം ഒട്ടേറെ അടിയന്തര പ്രാധാന്യമുള്ള കേസുകൾ ശരിയായ രീതിയിൽ അഡ്രസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും എംബസി ഇക്കാര്യത്തിൽ വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജീവകാരുണ്യ പ്രവർത്തകനായ മുനീബ് പാഴൂർ പറഞ്ഞു. സ്വന്തം വണ്ടി ഇതിനായി ഉപയോഗിക്കുന്നതിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം പരിമിതികളുള്ളതായി മുനീബ് പറഞ്ഞു. ഇന്ത്യൻ എംബസി കെഎംസിസി വോളണ്ടിയർമാർക്ക് നൽകിയിരിക്കുന്ന അനുമതി പത്രം ഉപയോഗിച്ചാണ് ഇപ്പോൾ മിക്ക ആശുപത്രി കേസുകളിലും കെ എം സി സി ഇടപെടുന്നതെന്നും എന്നാലും കോവിഡ് പോസിറ്റീവ് ആയ രോഗികളെയുമായി സ്വകാര്യ വാഹങ്ങളിൽ ആശുപത്രികളിൽ കറങ്ങുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
കെ എം സി സി ജീവകാരുണ്യ പ്രവർത്തകരായ സിദ്ദീക്ക് തുവ്വൂർ, മെഹബൂബ് കണ്ണൂർ, ഷറഫു പുളിക്കൽ, റഫീഖ് തുടങ്ങിയവരെല്ലാം സ്വന്തം വാഹങ്ങളിലാണ് ഇപ്പോൾ രോഗികൾക്ക് സഹായവുമായെത്തുന്നത്. ഇതുമൂലം നിരവധി പ്രവർത്തകർക്ക് രോഗം ബാധിക്കുകയും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥ വരികയും ചെയ്തതായും കെ എം സി സി നാഷണൽ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് കൂടിയായ അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
ഔദ്യോഗികമായി ഇന്ത്യൻ എംബസി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തേണ്ട ആവശ്യകത വർദ്ധിച്ചതായി കേളി സാംസ്കാരിക വേദിയുടെ പ്രതിനിധി സുരേഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പ്രവാസികളെ സഹായിക്കുന്നതിനായി രൂപീകരിച്ച നോർക്ക ഹെല്പ് ഡെസ്ക് ഇക്കാര്യം അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് സുരേഷ് ചന്ദ്രൻ പറഞ്ഞു.
നോർക്ക ഹെൽപ്പ് ഡെസ്ക്കിലുള്ള വിവിധ സംഘടനാ പ്രതിനിധികളും ഇതേ അഭിപ്രായം ഉന്നയിച്ചു. ഒഐ സി സി യുടെ സലിം കളക്കര, ഇസ്മായിൽ എരുമേലി, സുരേഷ് ശങ്കർ, അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാടുകുന്ന് തുടങ്ങിയവരും ബഷീർ പി വി, സനൂപ് പയ്യന്നൂർ തുടങ്ങിയവരും ഈ ഒരു ആവശ്യത്തിനായി ഇന്ത്യൻ എംബസിയിൽ പരമാവധി സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ടു.
ആംബുലൻസ് ഒരുക്കാനുള്ള സാമ്പത്തികം ഉണ്ടാക്കാൻ തയാറാണെന്നും അനുമതി വാങ്ങുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും പ്രവാസി വ്യവസായി മജീദ് ചിങ്ങോലി പറഞ്ഞു.
അനുമതി ലഭിക്കാൻ പ്രയാസമാണെന്ന രീതിയിലാണ് എംബസിയിൽ നിന്നും ആദ്യ പ്രതികരണങ്ങളുണ്ടായതെന്നും വീണ്ടും എംബസിയെ സമീപിക്കാൻ വേണ്ടത് ചെയ്യണമെന്നും നോർക്ക ഹെൽപ്പ് ഡെസ്ക് കോ ഓർഡിനേറ്റർ നൗഷാദ് കോർമത്ത് അഭിപ്രായപ്പെട്ടു. മുഴുവൻ അംഗസംഘടനകളെയും ഒന്നിച്ചു കൂട്ടി ഈ ഒരു ആവശ്യത്തിന് ഒരിക്കൽ കൂടി എംബസിയെ സമീപിക്കാൻ ഒരുക്കമാണെന്ന് എൻആർകെ വെൽഫെയർ ഫോറം ചെയര്മാൻ അഷ്റഫ് വടക്കേവിളയും അഭിപ്രായപ്പെട്ടു.
അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമാണ് ആംബുലൻസിന്റേതെന്നും കോവിഡ് വ്യാപനം ഇന്ത്യക്കാർക്കിടയിൽ വമ്പിച്ച തോതിൽ നടന്നു കൊണ്ടിരിക്കുകയും രോഗികളുടെ എണ്ണം അനുദിനം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരുമായും സഹകരിച്ചും ഈ ആവശ്യത്തിനായി പ്രവർത്തിക്കാൻ തയ്യാറാണെന്നും മാധ്യമ പ്രവർത്തകനായ ഉബൈദ് എടവണ്ണയും അഭിപ്രായപ്പെട്ടു. ഇതുതന്നെയാണ് റിയാദിലെ മറ്റൊരു മാധ്യമപ്രവർത്തകനായ അഫ്താബ് റഹ്മാന്റേയും നിലപാട്.
എന്തായാലും ഇതിനൊരു പരിഹാരമുണ്ടായില്ലെങ്കിൽ ഇരുപത്തഞ്ചിൽ എത്തി നിൽക്കുന്ന ഇന്ത്യക്കാരുടെ മരണസംഖ്യ സൗദിയിൽ ഇനിയും വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കെഫാക് ഫ്രണ്ട്ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ: ഫോക് കണ്ണൂർ, എറണാകുളം ജേതാക്കൾ
കുവൈറ്റ് സിറ്റി: ഫ്രണ്ട്ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ച് കെഫാ
നഴ്സസ് ദിനം ആഘോഷിച്ച് ഇൻഫോക്ക്
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റിന്റെ( ഇൻഫോ
അസ്മ മുഹമ്മദ് അൽ മൂസയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് അതോറിറ്റി ഫോർ പാർട്ണർഷിപ്പ് പ്രോജക്ട്സ
ഒമാനിൽ 257 വിദേശികൾക്ക് പൗരത്വം നൽകി
മസ്ക്കറ്റ്: ഒമാനിൽ വിവിധ രാജ്യക്കാരായ 257 പേർക്ക് ഒമാനി പൗരത്
കനത്തമഴയും മൂടല്‍മഞ്ഞും; കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
കോഴിക്കോട്: കനത്തമഴയും മുടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്
ഇന്ത്യൻ യുഎൻ സ്റ്റാഫ് അംഗം ഗാസയിൽ കൊല്ലപ്പെട്ടു
ഗാസ: ഗാസയിലുണ്ടായ ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാര
എയര്‍ ഇന്ത്യ സമരം മൂലം ഭാര്യയുടെ യാത്ര മുടങ്ങി; അവസാനമായി ഒന്ന് കാണാനാകാതെ യുവാവ് മസ്കറ്റില്‍ മരിച്ചു
തിരുവനന്തപുരം: എയര്‍ ഇന്ത്യ സമരം മൂലം യാത്ര മുടങ്ങിയത
ഹജ്ജ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു, കൊച്ചിയിൽനിന്ന് ആദ്യ വിമാനം 26ന്
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്ര
എയർ ഇന്ത്യ എക്സ്പ്രസ് സമരം: യാത്രക്കാർക്ക് നിയമസഹായം ലഭ്യമാക്കുമെന്ന് പ്രവാസി ലീഗൽ സെൽ
കുവൈറ്റ് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ റദ്ദാക്കേണ
കൊല്ലം പ്രവാസി അസോസിയേഷന് സൽമാനിയ ഏരിയയ്ക്ക് പുതിയ നേതൃത്വം
സൽമാനിയ: കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന
കുവൈറ്റ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: മനുഷ്യാവകാശ കാര്യങ്ങൾക്കായുള്ള കുവൈറ്റ് അസിസ
അബ്ദുൽ റഹ്മാന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: 32 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്കുമടങ്ങ
നിമിഷപ്രിയയുടെ മോചനം: ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും
കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേ
എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ ഇന്നും താറുമാറായി; നട്ടംതിരിഞ്ഞ് പ്രവാസികൾ
കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് താറുമാറായ എയര
സലാലയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരി
ഗൾഫിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇന്നും റദ്ദാക്കി
കണ്ണൂർ: കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള
പ്രവാസി വനിതകൾക്ക് തണലായി വെൽകെയർ; വിമാന ടിക്കറ്റുകൾ നൽകി
മനാമ: ദുരിതമനുഭവിച്ച രണ്ട് പ്രവാസി വനിതകൾക്ക് തണലായി വെൽകെ
ഇറാനിൽ മത്സ്യമഴ..! അന്പരന്ന് ആളുകൾ
ടെഹ്റാൻ: ഇറാനിലെ യസുജ് മേഖലയിലെ ആളുകൾക്ക് അന്പരപ്പ് വിട്ടുമാ
ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി
കണ്ണൂർ: സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാ
ഐസിഎഫ്, ആർഎസ്സി ഹജ്ജ് വോളണ്ടിയർ കോർ രൂപീകരിച്ചു
മക്ക: വിശുദ്ധ ഹജ്ജ് കർമത്തിനെത്തുന്ന ഹാജിമാർക്ക് ആവശ്യമായ സേവ

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിവന്ന പണിമുടക
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഈസ്റ്റർ - വിഷു - ഈദ് ആഘോഷം സംഘടിപ്പിച്ചു
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഈസ്റ്റർ - വിഷു - ഈ
ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ദുബായിയിൽ സ്വീകരണം നൽകി
ദുബായി: സ്വകാര്യ സന്ദർശനത്തിനായി യുഎഇയിൽ എത്തിയ ഒഐസിസി - ഇൻ
എയർ ഇന്ത്യ സമരം: കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്ന് പ്രവാസി വെൽഫെയർ
മനാമ: എയർ ഇന്ത്യ ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത സമരം മൂലം
റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനു
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനു
കണ്ണൂര്‍ സ്വദേശി സലാലയില്‍ അന്തരിച്ചു
സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സലാലയില്‍ അന്തരിച്ച
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങ
ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ്
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂ
കെഫാക് ഫ്രണ്ട്ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: ഫ്രണ്ട്ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാ
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍
ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്.
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്
ഉംറയ്ക്കെത്തിയ കണ്ണൂർ സ്വദേശി മക്കയിൽ അന്തരിച്ചു
മക്ക: സ്വകാര്യ ഗ്രുപ്പിൽ ഉംറയ്ക്ക് വന്ന മുഴപ്പിലങ്ങാലങ്ങാട് കെട
കെഎംസിസി ഇവന്റ്സ് ഓഫീസ് ഉദ്ഘാടനം ചെയ്തു
അബുദാബി: അബുദാബി കെഎംസിസി ക്കു കീഴിൽ ആരംഭിക്കുന്ന പരിപൂർണ ഇവന്
വീട്ടമ്മമാർക്ക് വേതനം നടപ്പിലാക്കണം: കേളി
റിയാദ് : ലോക തൊഴിലാളി ദിനാചരണത്തി വേളയിൽ വീട്ടമ്മമാരുടെ അധ്
അജ്പക് വോളിബോൾ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്)
പ്രഫ. പി.എ. സഹീദ് പുരസ്കാരം മുഹമ്മദ് കുഞ്ഞിക്ക്
തിരുവനന്തപുരം: അഭയ കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റി ആരോഗ്യ ജീവകാ
കന്യാകുമാരി സ്വദേശി റിയാദിൽ അന്തരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റ
കൊല്ലം പ്രവാസി അസോസിയേഷന് റിഫ ഏരിയയ്ക്ക് പുതിയ നേതൃത്വം
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോട
യുഎഇയിൽ പുതിയ വാതകനിക്ഷേപം കണ്ടെത്തി
ഷാർജ: യുഎഇയിൽ പുതിയ വാതക നിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ട്
റവ. പി.ജെ. സിബിക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവ
അറബ് ക്രിസ്ത്യൻ വനിത ഹൈഫ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ
ടെൽ അവീവ്: ഇസ്രയേലിലെ ഹൈഫ യൂണിവേഴ്സിറ്റി റെ
മുഖ്യമന്ത്രി ദുബായിയിലേക്ക് തിരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിലേക്ക് യാ
തിരുവനന്തപുരം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
സലാല: നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി ഒമാനിൽ കുഴഞ്ഞുവീണ്
ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ ഇൻ
സുമനസുകൾ ഇടപെട്ടു; 14 ദിവസം മോർച്ചറിയിൽ സൂക്ഷിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുകിട്ടി
അബുദാബി: ബില്ലടയ്ക്കാൻ പണമില്ലാതിരുനതിനാൽ 14 ദിവസം മോർച്ചറി
കെപിഎ അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു
സൽമാബാദ്: കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്
കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു
റിയാദ്: വാഹനാപകടത്തെ തുടർന്ന് തുടർചികിത്സയ്ക്ക് നാട്ടിൽ പോകാ
Latest News
ജനാധിപത്യ, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ പിൻതുടരുന്നത്: വി. ശിവൻകുട്ടി
വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top